ഭാരതീയ വ്യോമസേനയുടെ 87-ാം പിറന്നാള്‍ ദിനത്തില്‍ ഹിന്‍ഡണ്‍ എയര്‍ബേസില്‍ നിന്ന് മിഗ് ബൈസണ്‍ വിമാനം പറത്തി ബാലാക്കോട്ട് എയര്‍സ്‌ട്രൈക്ക് ഹീറോ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍

ഭാരതീയ വ്യോമസേനയുടെ 87-ാം പിറന്നാള്‍ ദിനത്തില്‍ ഹിന്‍ഡണ്‍ എയര്‍ബേസില്‍ നിന്ന് മിഗ് ബൈസണ്‍ വിമാനം പറത്തി ബാലാക്കോട്ട് എയര്‍സ്‌ട്രൈക്ക് ഹീറോ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ .കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഇന്ത്യന്‍ വ്യോമസേനാ മേധാവി, ആര്‍കെഎസ് ഭദൗരിയ, നവിക് സേനാ മേധാവി അഡ്മിറല്‍ കര0ബീര്‍ സിംഗ് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. വ്യോമസേന ദിനത്തോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ പ്രത്യേക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷവേളയില്‍ 3 മിറാജ് 2000 വിമാനങ്ങളും സുഖോയിയും വ്യോമസേന ദിനത്തോടനുബന്ധിച്ച് പറന്നുയര്‍ന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തരായ സൈനികര്‍ സൈന്യത്തിന്റെ ശക്തി പ്രകടിപ്പിക്കുകയാണ്
.
https://www.facebook.com/Malayalivartha























