ഞായറാഴ്ച വൈകിട്ട് മുഹൂര്‍ത്ത വ്യാപാരം

ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്.
ആ ദിനത്തില്‍ ഓഹരി വ്യാപാരം നടത്തിയാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം.
ബിഎസ്ഇയിലും എന്‍ എസ് ഇയിലും 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക.
ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് എന്നിവയുടെ ട്രേഡിംഗ് സമയം വൈകിട്ട് അഞ്ചുമുതല്‍ ഏഴുവരെയാണ്.
ദീപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബര്‍ 28-ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.
https://www.facebook.com/Malayalivartha