Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

01 NOVEMBER 2019 05:32 PM IST
മലയാളി വാര്‍ത്ത

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപവലി മുതല്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണിത്. നവംബര്‍ അഞ്ചുവരെ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.

ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും മലിനീകരണ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഇപിസിഎ ഉത്തരവിട്ടിടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇപിസിഎ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തെ വായൂ മലിനീകരണത്തിന് ഹരിയാനയേയും, പഞ്ചാബിനെയും കുറ്റപ്പെടുത്തുന്ന കേജരിവാളിന്‍റെ നിലപാട് തെറ്റാണെന്ന് വിമര്‍ശനവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

പഞ്ചാബ്-ബംഗാൾ ബെൽറ്റിൽ 48 കോടി പേർ വായുമലിനീകരണം മൂലം മരിക്കുമെന്ന് പഠന റിപ്പോർട്ട്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. 225 രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം വിലയിരുത്തി നടത്തിയ പഠനത്തിൽ നേപ്പാളിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷം എന്നും കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പൂർണ പരാജയമാണെന്നും ഈ പഠനത്തിൽ പറയുന്നു. ഇക്കാരണം കൊണ്ടാണ് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ കാരണം രാജ്യത്തെ 40 ശതമാനം ജനങ്ങൾ മരണമടയുമെന്ന് പഠന റിപ്പോർട്ട് പറയുന്നത്. ഇന്ത്യ ടുഡേയാണ് ഈ പഠനറിപ്പോർട്ടിന്റെ വാർത്ത പുറത്തുകൊണ്ടുവന്നത്. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

കഴിഞ്ഞ മൂന്ന് വർഷത്തിലും രാജ്യത്ത് വായുമലിനീകരണത്തിന്റെ അളവ് കാര്യമായി കൂടിയിട്ടുണ്ടെങ്കിലും ഇതിന്റെ വ്യക്തമായ കണക്ക് ലഭ്യമല്ല. രാജ്യത്തിലെ 14 നഗരങ്ങളിലെ ജനങ്ങളുടെ ആയുസുകളിൽ നിന്നും വായുമലിനീകരണം കാരണം 10 വർഷങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ പ്രധാനമായും ബാധിക്കപ്പെട്ടിരിക്കുന്ന ഒരു നഗരം ഡൽഹിയാണ്. ഉത്തർ പ്രദേശിൽ മാത്രം ഇത്തരത്തിൽ 10 നഗരങ്ങൾ ഉണ്ട്. ഹരിയാനയിലെ ഫരീദാബാദാണ് വായുമലിനീകരണം രൂക്ഷമായിട്ടുളള മറ്റൊരു നഗരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (1 hour ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (1 hour ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (2 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (2 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (3 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (4 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (5 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (5 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (5 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (6 hours ago)

മറുപടിയുമായി പിണറായി വിജയൻ  (6 hours ago)

Malayali Vartha Recommends