Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

പോലീസ് അഭിഭാഷ സംഘര്‍ഷം...ദില്ലി പോലീസ് സമര്‍പ്പിച്ച പുനഃപരോശോധന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

06 NOVEMBER 2019 07:25 PM IST
മലയാളി വാര്‍ത്ത

പോലീസ് അഭിഭാഷ സംഘര്‍ഷത്തില്‍ ദില്ലി പൊലീസ് സമര്‍പ്പിച്ച പുനഃപരോശോധന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ അന്വേഷണത്തിലെ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ച കോടതി അഭിഭാഷകര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നും വ്യക്തമാക്കി. സാകേത് കോടതിയിലെ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി. ഏഴ് ദിവസത്തിനകം കുറ്റം ചെയ്ത പൊലീസുകാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്ന് ബാര്‍ കൗണ്‌സില്‍ മുന്നറിയിപ്പ് നല്‍കി.

തീസ് ഹസരികോടതിയിലെ സംഘര്‍ഷത്തിലെ വിധി പുനഃപരോശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. അതൊടപ്പം സാകേത് കോടതിയിലെ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് ആവശ്യം ഉന്നയിച്ചിരുന്നു. പോലീസിന്റെ രണ്ട് ആവശ്യങ്ങളും ദില്ലി ഹൈക്കോടതി തള്ളി. പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ശരിവെച്ച കോടതി ജുഡീഷ്യല്‍ അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരാനും നിര്‍ദേശിച്ചു.
അഭിഭാഷകര്‍ക്ക് എതിരെ ഇപ്പോള്‍ ഒരു നടപടിയും ആവശ്യമില്ലെന്നും, സാകേത് കോടതിയില്‍ ഉണ്ടായ സംഘര്‍ഷത്തിലും ഇപ്പോള്‍ അഭിഭാഷകര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ബാര്‍ കൗണ്‍സില്‍ അവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അതോടൊപ്പം നവംമ്പര്‍ 2ലെ വിധിയില്‍ വ്യക്തത തേടിയുള്ള ആഭ്യന്തര മന്ത്രാലയതിന്റെ ഹര്‍ജിയും തള്ളി.
അതിനിടയില്‍ പോലുസുകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധം നടത്തി. സാകേത് കോടതിയില്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് അഭിഭാഷകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം അരങ്ങേറി. രോഹിണി കോടതിയിലെ പ്രതിഷേധത്തിനിടയില്‍ ഒരു അഭിഭാഷകന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച് ആത്മഹത്യക്കും ശ്രമിച്ചു.7 ദിവസതിനകം പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.... ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്  (20 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (41 minutes ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (59 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (1 hour ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (1 hour ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (2 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (3 hours ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (3 hours ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (8 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (8 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (8 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (8 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (8 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (8 hours ago)

Malayali Vartha Recommends