അന്ധ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു

ജെ എൻ യുവിൽ പോലീസ് ലാത്തി ചാർജിനെതിരെ പ്രതിഷേധിക്കാൻ വന്ന അന്ധ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വസന്ത് കുന്ത് പോലീസ് സ്റ്റേറഷനിലേക്ക് മാറ്റുകയുണ്ടായി. ജെ എൻ യുവിൽ കഴിനാജ് ദിവസം കടുത്ത പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരേ കനത്ത പ്രതിഷേധമാണ് ഉടലെടുത്തത്.
https://www.facebook.com/Malayalivartha