Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

രാജ്യ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല; അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ല; വ്യക്തമാക്കി രാജ്‌നാഥ് സിംഗ്

30 NOVEMBER 2019 01:19 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് വീണ്ടും വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ രാജ്യ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പ്രതിരോധ അക്കാദമിയിലെ(എന്‍ഡിഎ) പാസിങ്ങ് ഔട്ട് ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നില്ലെന്നും എല്ലാ രാജ്യങ്ങളുമായി സൗഹൃദപരവും, സമാധാനപൂര്‍ണവുമായ ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിക്രമിച്ച്‌ ആരെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറയുകയുണ്ടായി. പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. എന്നാല്‍ ഒരിക്കലും പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി . രാജ്യത്തിന് നല്‍കിയ സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം സേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ, സമഗ്രത, സമാധാനം, പരമാധികാരം എന്നിവ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണ്. ഭീകരവാദത്തോട് അനുഭാവം പുലര്‍ത്താന്‍ സാധിക്കില്ലെന്നും രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ചു മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.പ്രദേശത്തിന് പുറത്തുള്ള അഭിലാഷങ്ങളില്ല, മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടുന്നില്ല. ആരെങ്കിലും ഞങ്ങളെ പ്രകോപിപ്പിക്കുമ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്ന കാര്യം ”അദ്ദേഹം എടുത്ത് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ 'പ്രോക്സി യുദ്ധം' നടത്താൻ പാകിസ്ഥാൻ തീവ്രവാദത്തെ ഉപയോഗിച്ചുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാൽ പ്രോക്സി യുദ്ധത്തിൽ പാകിസ്ഥാൻ വിജയിക്കില്ലെന്ന് എനിക്ക് പൂർണ്ണ ഉത്തരവാദിത്തത്തോടെ ഉറപ്പു നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രദേശിക സമഗ്രതയും പരമാധികാരവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഒരു പരിഷ്‌കൃത രാജ്യത്തിനും ഭീകരവാദ പ്രചാരകരോട് അനുഭാവം പുലർത്താൻ കഴിയില്ലെന്നും സിംഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...  (6 minutes ago)

ഞെട്ടി പൂങ്കുഴലി രാഹുൽ അടുക്കുന്നില്ല,കട്ടയ്ക്ക് ,ഫ്ലാറ്റിലേക്ക് അവർ അവിടെ പരാതിക്കാരി രാഹുലുമായി നേർക്ക് നേർ  (10 minutes ago)

തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ... യുഎഇയിലും സൗദിയിലും വൻ നിയമനം!  (14 minutes ago)

ഇറാന്റെ 3 കപ്പലുകൾ മുംബൈ തീരത്ത്.. ഇന്ത്യ പിടിച്ചെടുത്തു; ട്രംപ് YES പറഞ്ഞാൽ യുദ്ധം ഇറാന്റെ തലയ്ക്ക് മുകളിൽ US പട്ടാളം  (19 minutes ago)

നിർത്തട്ടെ നിന്റെയൊക്കെ ചെണ്ട മേളം..കൊലോടിച്ച് പിണറായി കട്ടകലിപ്പിൽ ഇറങ്ങി കണ്ണുരുട്ടി ശിവൻകുട്ടി അടി തുടങ്ങി  (33 minutes ago)

'നീയൊക്കെ പെറ്റ തള്ളയാണോ അനങ്ങാ പാറേ ഒന്ന് കരഞ്ഞൂടേ'..! അടങ്ങടെ നീയൊക്കെ ആ കുഞ്ഞ് എരിഞ്ഞ് തീർന്നില്ല അപ്പോഴേയ്ക്കും...!  (39 minutes ago)

അങ്ങനെ ഫോൺ തരാൻ സൗകര്യമില്ല പൂങ്കുഴലിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് വെള്ളിടിയേറ്റ് ,രഹസ്യ ഫോൺ വിറ്റ് ദൂരെയെറിഞ്ഞ് രാഹുൽ..?  (50 minutes ago)

പോലീസുകാർ സർക്കാരിനെതിരെ സേനയിൽ അസ്വസ്ഥതത പാർട്ടിക്ക് വിധേയനായി പിണറായി.. കൊലയ്ക്ക് കൊടുക്കുമോ?  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണത്തിന് കീഴടങ്ങി  (1 hour ago)

സ്കൂൾ ബസ് കനാലിലേക്ക്....  (1 hour ago)

60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്...  (2 hours ago)

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം... തീ പൂർണമായും നിയന്ത്രണവിധേയം..  (2 hours ago)

നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം ഇന്ന് മുതൽ 19 വരെ  (2 hours ago)

ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ  (2 hours ago)

കോൺഗ്രസിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം  (2 hours ago)

Malayali Vartha Recommends