കേജരിവാളും ഹസാരെയും കൂടിക്കാഴ്ച നടത്തും

പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ കേജരിവാളിന്റെ പിന്തുണ തേടുന്നതിനായാണു ഹസാരെ കേജരിവാളിനെ സന്ദര്‍ശിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനെതിരേയാണു ഹസാരെ സമരത്തിനൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























