Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു

06 DECEMBER 2019 03:53 PM IST
മലയാളി വാര്‍ത്ത

വിവാഹപാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പിൽ യുവതിക്ക് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ തിക്ര ഗ്രാമത്തില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിക്കിടെ ഡാന്‍സ് നിര്‍ത്തിയ നൃത്തസംഘത്തിന് നേരെയായിരുന്നു ആക്രമണം. 22 കാരിയായ ഹിനയ്ക്കാണ് മുഖത്ത് വെടിയേറ്റത്. ഡിസംബര്‍ ഒന്നിന് തിക്ര ഗ്രാമത്തില്‍ ഗ്രാമത്തലവന്‍ സുധീര്‍ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങിലായിരുന്നു ആക്രമണം.

വെടിവയ്പില്‍ വരന്റെ അമ്മാവന്മാരായ മിഥിലേഷ്, അഖിലേഷ് എന്നിവര്‍ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഡാന്‍സ് നിര്‍ത്തിയപ്പോള്‍ സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ഒരാള്‍ പറയുന്നത് കേള്‍ക്കാം.

പെട്ടെന്ന് യുവതി വെടിയേറ്റ് വീഴുന്നതും, ​എന്താണ് സംഭവിച്ചതെന്ന് അറിയാതെ അതിഥികള്‍ പകച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. ഗ്രാമത്തലവന്റെ കുടുംബാംഗങ്ങളിലൊരാളാണ് യുവതിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (5 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (10 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (15 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (32 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (59 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends