Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഓർമ്മയിൽ ആ വിഭജന കാലം: വടക്കു -കിഴക്ക് കലാപഭൂമിയാകുമ്പോൾ ; ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി മുറിക്കപ്പെട്ട നാളുകൾ .. ഇനിയും ഉണങ്ങാത്ത മുറിവുകള്‍

13 DECEMBER 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

വടക്കു കിഴക്കു സംസ്ഥാനങ്ങൾ കലാപ ഭൂമിയാകുമ്പോൾ ഓര്മ വരുന്നത് ആ പഴയ വിഭജന കാലമാണ്. സ്വതന്ത്ര ലബ്ധിയോടൊപ്പം തന്നെ ഇന്ത്യ  മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി  വിഭജിക്കപ്പെട്ട ആ ദിനം.

ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി മുറിക്കപ്പെട്ട നാളുകൾ .. ഇനിയും ഉണങ്ങാത്ത മുറിവുകള്‍

മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനും ഹിന്ദു-സിഖ് ഭൂരിപക്ഷ ഇന്ത്യയുമായി ഭാരതം വിഭജിക്കപ്പെട്ടു.
ഒന്നിച്ചുകഴിഞ്ഞിരുന്ന ബംഗാളും പഞ്ചാബും വിഭജിക്കേണ്ടി വന്നു

തെരുവുകൾ കലാപഭൂമിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല..
തീവണ്ടികളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ മുഴുവനായും കശാപ്പുചെയ്യപ്പെട്ടു, സ്കൂള്‍കുട്ടികള്‍ വരെ ബലാത്സംഗം ചെയ്യപ്പെട്ടു
ഇന്ത്യ   വിഭജനം എന്ന ബ്രിട്ടീഷ് തീരുമാനത്തിന്റെയും മതാടിസ്ഥാനത്തിലുള്ള വിഭജനമെന്ന ദുരന്തത്തിന്റെ ഇരയാകേണ്ടി വന്ന ജനതയുടെയും ദുരിതം പ്രധിഷേധമായി ആളിക്കത്തി.

15 ദശലക്ഷം അഭയാര്‍ത്ഥികളെ ഉണ്ടാക്കിയ ഒരു ദശലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ദുരന്തം.

ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍രേഖയാണ്  ആവര്‍ത്തനം അതിന്റെ നിയോഗവും.
 ,
നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല . അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യുന്ന വസ്തുതകള്‍ ഉണ്ടാവാറുമുണ്ട് .

വിഭജനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും അനാഥത്വവും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കുറേക്കാലം നിലനിന്നു. ഹിന്ദുക്കള്‍ കുറേപ്പേര്‍ പാകിസ്താനില്‍നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിലേയ്ക്ക് വന്നു.

ഇന്ത്യയില്‍നിന്ന് മുസ്ലിങ്ങള്‍ പാകിസ്താനിലേയ്ക്കു പോയി. ജനങ്ങളുടെ പലായനവും വര്‍ഗ്ഗീയ ലഹളയും മറ്റും ഇന്ത്യയെ കുറച്ചുനാളൊന്നുമല്ല

ഇപ്പോൾ വീണ്ടും മറ്റൊരു വിഭജനത്തിന്റെ പേരിൽ തെരുവുകൾ കലാപ ഭൂമിയാകുകയാണ്.

എൺപതുകളിൽ നടന്ന, ആറ് വർഷം നീണ്ട അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ സംഘർഷമാണ് അസാമിൽ ഇപ്പോൾ.
അന്നത്തെ പോലെ സൈന്യത്തെ രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് ഇന്നലെ വ്യോമമാർഗം എത്തിച്ചത്.

വാദപ്രതിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍ എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ
ഇത് ഭേദഗതി ബില്ലല്ല, പൗരത്വ 'വിവേചന'  ബിൽ ആണെന്ന  എ തിർവാദവുമായി പ്രതിപക്ഷവും ഒരു വിഭാഗം ജനങ്ങളും തെരുവിലിറങ്ങിയിരിക്കുകയാണ്.
ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള കേന്ദ്ര സർക്കാർ നി ലപാട് വസ്തുതാവിരുദ്ധമാണെന്നാണ് ഇ പ്പോൾ ഉയരുന്ന വാദങ്ങൾ.
 രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചപ്പോൾ പരസ്പര സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

എന്തുതന്നെയായാലും ഇന്ത്യൻ തെരുവുകൾ ഇപ്പോൾ കലാപഭൂമിയാകുകയാണ്.. ഒരിക്കൽ ഇന്ത്യ  പാക് വിഭജനത്തിന്റെ പേരിലാണെങ്കിൽ  ഇന്ന് പൗരത്വ ബില്ലിന്റെ പേരിൽ.

      

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends