Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പറയാനുള്ളത് പറയും ആരെതിർത്താലും; ഇതാണ് പെൺപുലി ; സ്‌മൃതി ഇറാനിക്ക് പുറമെ ലോക്സഭയെ വിറപ്പിച്ച് തൃണമൂൽ എം പി പ്രതിമ മണ്ഡൽ

13 DECEMBER 2019 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

സ്‌മൃതി ഇറാനിക്ക് പുറമെ ലോക്സഭയെ വിറപ്പിച്ച് തൃണമൂൽ എം പി പ്രതിമ മണ്ഡൽ.

സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചു സംസാരിക്കാൻ സ്പീക്കർ അനുവദിക്കാതിരുന്നപ്പോൾ ലോക്സഭയിലെ തൃണമൂൽ എംപി പ്രതിമ മണ്ഡൽ പ്രതിമ പോലെയിരുന്നില്ല. പകരം അരമണിക്കൂറോളം നിന്നങ്ങു പ്രസംഗിച്ചു. സ്പീക്കർ മൈക്ക് ഓഫാക്കുകയും മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ വിളിക്കുകയും ചെയ്തിട്ടും പറയാനുള്ളതു മുഴുവൻ പറഞ്ഞേ പ്രതിമ ഇരുന്നുള്ളൂ.
ഇ ന്നലെ ശൂന്യവേളയിൽ പേരു വിളിച്ചപ്പോൾ ‘അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ചിലതു പറയാനുണ്ട് എന്നു പറഞ്ഞു തുടങ്ങിയ അവർ പീഡന സംഭവങ്ങളിൽ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നടത്തുന്ന നിരാഹാര സമരത്തിലേക്കു സഭയുടെ ശ്രദ്ധ ക്ഷണിച്ചു. അതോടെ സ്പീക്കർ മൈക്ക് ഓഫാക്കി അടുത്തയാളെ പ്രസംഗിക്കാൻ വിളിച്ചു.

ഇത് വലിയ സംഭവമാണെന്നും രാജ്യം മുഴുവൻ കരുതലോടെ കൈകാര്യം ചെയ്യണമെന്നുമൊക്കെ പ്രതിമ പറഞ്ഞെങ്കിലും സ്പീക്കർ അടുത്തയാളോടു പ്രസംഗം തുടരാൻ പറഞ്ഞു. ആദ്യത്തെയാൾ കഴിഞ്ഞപ്പോൾ തനിക്കു പറയാൻ 2 മിനിറ്റു തരണമെന്ന് അവർ ആവശ്യപ്പെട്ടു. അപ്പോഴും സ്പീക്കർ അടുത്തയാളെ വിളിച്ചു.

അതോടെ മറ്റു വനിതാ എംപിമാരോടും പ്രതിപക്ഷാംഗങ്ങളോടും തന്നെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ട് പ്രതിമ പ്രസംഗം തുടർന്നു. അടൂർ പ്രകാശ് അടക്കമുളള പ്രതിപക്ഷാംഗങ്ങളും ടിഡിപിയിലെയും തൃണമൂലിലെയും വനിതാ അംഗങ്ങളും പ്രതിമയ്ക്കു പറയാനുള്ളതു കേൾക്കണമെന്ന് സ്പീക്കറോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് 7 പേർ പ്രസംഗിച്ചെങ്കിലും ഇതിനിടെ പ്രതിമയും തുടർന്നു.
കുറച്ച് കാലമായി പീഡന വാർത്തകൾ കൊണ്ട് നിറ ഞ്ഞി രിക്കുകയാണ് നമുക്ക് ചുറ്റും. ഒരുസ്ത്രീയ്ക്ക് എന്നല്ല മനുഷ്യ മനസാക്ഷിയെ ആകമാനം ഞെട്ടിക്കുന്ന, വേദനിപ്പിക്കുന്ന സംഭവ വികാസങ്ങൾ.ഈ സാഹചര്യത്തിലായിരുന്നു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച ചർച്ച ചയ്യാൻ തനിക്കു അനുമതി തരണമെന്ന പ്രതിമ മണ്ടലിന്റെ അഭ്യർത്ഥന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends