പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു

പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു. 92 വയസായിരുന്നു. പുനെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം. ഇഎന്‍ടി ഡോക്ടറായിരുന്നു. സാമൂഹിക പ്രവര്‍ത്തനരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. 1930-ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയിലേക്ക് എത്തി.
L
https://www.facebook.com/Malayalivartha



























