Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോഴും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. ആരെതിര്‍ത്താലും നിയമം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഒരിഞ്ചു പോലും പിന്നോട്ട് പോവില്ലെന്നും അമിത് ഷാ

04 JANUARY 2020 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോഴും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. ആരെതിര്‍ത്താലും നിയമം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഒരിഞ്ചു പോലും പിന്നോട്ട് പോവില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ വെച്ച് അമിത് ഷാ വീണ്ടും നിലപാട് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജോധ്പൂരില്‍ ബി.ജെ.പി നടത്തിയ റാലിയിലായിരുന്നു അമിത്ഷാ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തീരുമാനം അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബി.ജെ.പി. പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടു പോകില്ല. എത്രത്തോളം തെറ്റിദ്ധാരണ പടര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്‌തോളൂ. ഇക്കാര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ എത്ര വേണമെങ്കിലും പ്രചരിപ്പിക്കാമെന്നും അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.

വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി സവര്‍ക്കറെ പോലുള്ള 'മഹത്‌വ്യക്തി'കളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും അമിത് ഷാ പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാഹുല്‍ ബാബാ, താങ്കള്‍ പൗരത്വ നിയമ ഭേദഗതി വായിച്ചുവെങ്കില്‍, ദയവായി അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എവിടെയെങ്കിലും വരൂ. നിങ്ങള്‍ വായിച്ചില്ലെങ്കില്‍, നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി തന്ന് സഹായിക്കാം. ദയവായി നിയമം വായിക്കൂ എന്നും അമിത് ഷാ പരിഹസിച്ചു. മുന്‍പ് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എവിടെയായിരുന്നുന്നെന്നും അമിത് ഷാ ചോദിച്ചു.

നുണ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസും ആംആദ്മിയും കരുതുന്നത്. അത് വിലപ്പോവില്ല. വിഭജനത്തിന്റെ ഭാഷ നന്നായി അറിയാവുന്നത് കോണ്‍ഗ്രസിനാണ്. പാകിസ്താനിലടക്കം മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് എവിടെപ്പോയിരുന്നെന്നും അമിത് ഷാ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനു പകരം രാജസ്ഥാനിലെ കോട്ടയില്‍ ദിനംപ്രതി മരിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ശ്രദ്ധിക്കൂവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ഷാ ഉപദേശിച്ചു. കോട്ടയിലെ നവജാത ശിശുമരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കൂ. അമ്മമാര്‍ നിങ്ങളെ ശപിക്കുകയാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു രാജസ്ഥാനിലെ റാലിയും. ദേശീയ പൗരത്വ റജിസ്റ്റര്‍ സംബന്ധിച്ച് മോദിയും അമിത്ഷായും പറയുന്ന വാക്കുകളിലെ വൈരുദ്ധ്യം വലിയ വിവാദമായിരുന്നു. ദേശവ്യാപകമായി പൗരത്വ റജിസ്റ്റര്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോദി പറഞ്ഞത്. ഇക്കാര്യവും അമിത്ഷാ ആവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തുന്നതെന്നും അതി ഒരുകൂട്ടം മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും പിന്തുണയുണ്ടെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (29 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (1 hour ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (2 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (2 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (4 hours ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (4 hours ago)

Malayali Vartha Recommends