Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

വസ്ത്രമുരിഞ്ഞ് നഗ്നരാക്കും ! അതിനു ശേഷം മാപ്പു പറയിക്കും; സദാചാരപോലീസിന്റെ പുതിയ മുഖം വിനയാകുന്നത് മദ്യപന്മാർക്ക്..ഒപ്പം നിയമം കയ്യിലെടുക്കുന്നവരെക്കൊണ്ടുള്ള തലവേദന പോലീസിനും ..

04 JANUARY 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....

സദാചാരപോലീസിന്റെ പുതിയ മുഖം വിനയാകുന്നത് മദ്യപന്മാർക്ക്..ഒപ്പം നിയമം കയ്യിലെടുക്കുന്നവരെക്കൊണ്ടുള്ള തലവേദന പോലീസിനും .. വിജിലന്റ് ഗ്രൂപ്പ് അഥവാ ജാഗ്രതക്കൂട്ടം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘമാന് ഇപ്പോൾ പോലീസിന്റെ ജോലി ഏറ്റെടുത്തിരിക്കുന്നത് . മദ്യപന്മാരെയാണ് സംഘം ലക്ഷ്യമിടുന്നത്

മഹാരാഷ്ട്രയിലെ ശിവജി കോട്ടകളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയാണ് ഇവർ ശിക്ഷിക്കുന്നത് .. മദ്യപിച്ചെത്തുന്നവരെ നഗ്‌നരാക്കി മര്‍ദിച്ച് മാപ്പ് പറയിക്കുകയാണ് ഇവർ ചെയ്യുന്നത് . സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു . ഇവരുടെ ചെയ്തികള്‍ ഇവര്‍ തന്നെയാണ് ഷൂട്ട് ചെയ്ത് പുറത്തു വിടുന്നത് എന്ന പ്രത്യേകതയുമുണ്ട്

പുതുവര്‍ഷത്തലേന്ന് റെയ്ഗാഡ് ജില്ലയിലെ കര്‍ജതിന് അടുത്തുള്ള ശിവജി കോട്ടയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ പത്തംഗ സംഘമാണ് അവസാനമായി ഇവരുടെ വലയിൽ കുടുങ്ങിയിരിക്കുന്നത് .ഇവരെ തുണികള്‍ വലിച്ചുരിഞ്ഞ് മാപ്പ് പറയിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്

മുട്ടുകുത്തി നിര്‍ത്തുന്നതും പേര് പറഞ്ഞ് പരിചയപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതും ശിവജിയെ ബഹുമാനിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്...
ഏതായാലും ഈ സദാചാരപോലീസുകാർക്കെതിരെ യഥാർത്ഥ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ശിവ്‌നേരി കോട്ട, റെയ്ഗാഡ കോട്ട, വികാത്ഗാഡ് പെബ കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യവുമായി എത്തുന്നവരെ കണ്ടാലറിയാവുന്ന ചിലർ മര്‍ദിക്കുന്ന വീഡിയോകളുണ്ട്. ഒരു വീഡിയോയില്‍ സംഘം പൊലീസിനെ മര്‍ദിക്കുന്നതും കാണാം. എന്തായാലും പോലീസിന്റെ ജോലി പൊതുജനം ഏറ്റെടുക്കാതിരിക്കാൻ പോലീസ് പെടാപാട് പെടുകയാണ് ഇപ്പോൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (4 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (12 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (19 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (31 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (42 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (54 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (54 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

Malayali Vartha Recommends