പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വെ സ്റ്റേഷന്റെ പ്രധാനകെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്.
ന്യൂഡല്‍ഹി-ഹൗറ പാത കടന്നുപോകുന്ന പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനാണ് ബര്‍ധമാന്‍.
"
https://www.facebook.com/Malayalivartha