Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നും ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി ; കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന ; ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു

05 JANUARY 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

പുതിയ പുതിയവെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകത്തെ എ പ്പോഴും അമ്പരപ്പിക്കുന്നവരാണ് ബിജെപി നേതാക്കൾ. നേതാക്കൾ മാത്രമല്ല പ്രവർത്തകരും അതെ മാർഗംതന്നെയാണ് സ്വീകരിക്കാറ്.ഇതാ ഇപ്പോൾ വീണ്ടും ഒരു വിചിത്ര വാദവുമായി എത്തിയിരിക്കുന്നു ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി

മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നുമാന് അദ്ദേഹത്തിന്റെ പക്ഷം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന. ജനിച്ചപ്പോള്‍ കണ്ണടച്ചവര്‍ മാത്രമേ മാംസം കഴിക്കൂ എന്ന പുതിയ കണ്ടുപിടിത്തവും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു.

‘നമ്മള്‍ മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നാണ് ഇന്ത്യന്‍ സംസ്‌കാരം നമ്മളെ പഠിപ്പിക്കുന്നത്. നമ്മള്‍ സസ്യഭുക്കുകളാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? പൂച്ചക്കുട്ടികള്‍ ജനിക്കുന്നത് കണ്ണടച്ചാണ്. പുലിക്കുട്ടികളും സിംഹക്കുട്ടികളും നായക്കുട്ടികളുമൊക്കെ അങ്ങനെത്തന്നെയെന്നാണ് മുനിവര്യന്മാര്‍ പറയുന്നത്. അവയെല്ലാം മാംസഭുക്കുകളാണ്. കണ്ണടച്ച് ജനിക്കുന്നതുകൊണ്ടാണ് അവയെല്ലാം മാംസഭുക്കുകളായത്’.

‘എന്നാല്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ കണ്ണുതുറന്നാണ് ജനിക്കുന്നത്. അതുകൊണ്ട്, നമ്മളാരും മാംസം ഭക്ഷിക്കാന്‍ പാടില്ല. അതാണ് പ്രകൃതി നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ അത് നേരത്തെ മനസിലാക്കിയിരുന്നു’, ത്രിവേദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.

ഇതാദ്യമായല്ല ഇത്തരം വെളിപ്പെടുത്തലുമായി ബിജെപി നേതാക്കൾ എത്തുന്നത്. സൂര്യനിൽ നിന്നും പുറത്തു വരുന്ന ശബ്ദം ഓംകാരമാണ് എന്ന് നാസ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാന് കിരൺബേദി ട്വീറ്റ് ചെയ്തത്.
നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ആയിരുന്നു അവർ ഷെയര്‍ ചെയ്തത്, പുതുച്ചേരി ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയുടെ ഈ വിഢിത്തത്തിനെതിരെ നിരവധി ട്രോളുകളും വിമര്ശനങ്ങളുമാണ് വന്നിട്ടുള്ളത്.
ഇത്തരം ചവറുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഇവര്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ലോക്പാല്‍ സമരത്തില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്.

എന്തായാലും ബിജെപിയിൽ ചേരാൻ മണ്ടന്മാരാക ണോ അതോ ബിജെപിയിൽ ചേർന്ന ശേഷം ഇവർ മണ്ടന്മാരാകുന്നതാ ണോ എന്നൊക്കെയാണ് ഇപ്പോൾ പൊതുജനം ചോദിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (19 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (30 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (39 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (3 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends