Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദില്ലിയില്‍ അടുത്ത മാസം എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ടാമൂഴത്തിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഏതാണ്ട് പരാജയം സമ്മതിച്ച അവസ്ഥയിലാണ്

06 JANUARY 2020 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ദില്ലിയില്‍ അടുത്ത മാസം എട്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ടാമൂഴത്തിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഏതാണ്ട് പരാജയം സമ്മതിച്ച അവസ്ഥയിലാണ്. ബി.ജെ.പിയാകട്ടെ രണ്ടും കല്‍പ്പച്ച് പൊരുതാനുറച്ച് നില്‍ക്കുകയാണ്. ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ബി.ജെ.പി വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഡല്‍ഹിയില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ഏതാണ്ട് 58 ശതമാനം വോട്ട് അവര്‍ക്ക് ലഭിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രധാന നേതാവായ ഷീലാദീക്ഷിത് അതിനെ എതിര്‍ത്ത് രംഗത്ത് വന്നതോടെ ആ നീക്കം പൊളിയുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇതിനകം ഡല്‍ഹിയില്‍ റാലികളില്‍ പങ്കെടുത്തുകഴിഞ്ഞു. കെജ്‌രിവാള്‍ സര്‍ക്കാര്‍ വെള്ളം, വൈദ്യുതി കരങ്ങള്‍ വെട്ടിക്കുറച്ചത് സാധാരണക്കാര്‍ക്കിടയില്‍ വേരോട്ടം സൃഷ്്ടിക്കാനായി എന്നും വിലയിരുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യമല്ല നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് വലിയ പ്രക്ഷോഭം നടക്കുകയാണ്. അതിനാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അയോധ്യാ കേസില്‍ അടക്കമുള്ള ദേശീയ വിഷയങ്ങളില്‍ കെജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും ചര്‍ച്ച ചെയ്യുകയോ, പ്രതികരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ വന്നാല്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് കെജ്‌രിവാളിന് അറിയാം. അതുകൊണ്ട് സംസ്ഥാനത്തെ പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്.

കെജ്‌രിവാളിന്റെ ഭരണം വണ്‍മാന്‍ഷോ ആണെന്ന ആക്ഷേപവും ശക്തമാണ്. ഡല്‍ഹിയിലെ ബി.ജെ.പി നേതാക്കള്‍ പോലും സി.എ.എ അടക്കമുള്ള ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. തന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആംആദ്മി സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിട്ടുണ്ട്. അതിനെ നിഷേധിക്കാന്‍ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന് പോലും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ആകട്ടെ മൗനത്തിലാണ്. ബി.ജെ.പിയെ ഭരണത്തിലെത്തിക്കാതിരിക്കാന്‍ അവര്‍ ആംആദ്മിയുമായി സഹകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഷീലാദീക്ഷിത്തിന്റെ മരണത്തോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവ് പോലുമില്ല. അരവിന്ദ് കെജ്‌രിവാളിനാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്ന് എ.ഐസി.സി അംഗം പി.ടി ചാക്കോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

2013ല്‍ വൈദ്യുതി ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സജ്ജീവമായത്. അവരുടെ സര്‍ക്കാര്‍ വൈദ്യുതി ബില്‍ കുറയ്ക്കുകയും പലര്‍ക്കും ബില്‍ അടയ്‌ക്കേണ്ടാത സാഹചര്യം ഒരുക്കുകയും ചെയ്തു. കുടിവെള്ള വിതരണവും കാര്യക്ഷമമാക്കി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഞെട്ടിച്ചത്. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവ് നടത്തി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും അത് നിലനിര്‍ത്താനായി. പൊലീസില്‍ അടക്കം കേന്ദ്രസര്‍ക്കാരിനുള്ള അധികാരം ആംആദ്മി സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. അതിനെതിരെ അവര്‍ നിരന്തരം പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. 1.46 കോടി വോട്ടര്‍മാരാണ് ജനവിധി എഴുതുന്നത്. ഇവര്‍ക്കായി 13,750 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (14 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (4 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends