Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗരത്വ ഭേദഗതിക്കെതിരെ ശബ്ദമുയർത്തിയ പാർവതിയെ ചൊറിഞ്ഞ് ആരാധകൻ ; ചുട്ട മറുപടി കൊടുത്ത് നടി

14 JANUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

''വാക്കാണ് ഏറ്റവും വലിയ സത്യം'' മൊയ്തീൻ കാഞ്ചന മാലയോട് പറഞ്ഞ ഈ വാചകം മലയാളികൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റിയ വാചകമാണ്. പാർവതി എന്ന നടിയുടെ വാക്കുകൾ പലപ്പോഴും കുറിക്ക് കൊള്ളാറുള്ളതാണ്‌. പലപ്പോഴും തനറെ നിലപാടുകൾ ശക്തമായ ഭാഷയിൽ വാക്കുകളിലുടെ പാർവതി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ തന്നെ ഉപദേശിക്കാൻ വന്ന ഒരു ആരാധകന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടി . പൗരത്വ നിയമത്തിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുകയും പ്രതിഷേധത്തില്‍ നിരത്തിലിറങ്ങി പങ്കെടുക്കുകയും ചെയ്യ്തിരുന്നു പാര്‍വതി തിരുവോത്ത്. പൗരത്വ നിയമത്തെ പിന്തുണച്ച അനുപം ഖേറിനെ പരിഹസിച്ച് പാര്‍വതി രംഗത്തെത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു . ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമായിരുന്നു പാര്‍വതി നേരിട്ടത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ മതത്തിന്റെ പേരില്‍ തന്നെ ഉപദേശിക്കാൻ എത്തിയ വ്യക്തിക്ക് കിടിലൻ മറുപടിയാണ് കൊടുത്തത് .

സോഷ്യല്‍ മീഡിയയില്‍ ഈ മറുപടി ശ്രദ്ധേയമാകുന്നുണ്ട് . തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി മറുപടി കൊടുത്തത്. 'മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,'- എന്നായിരുന്നു പാര്‍വ്വതിക്ക് ഒരാള്‍ അയച്ച ഉപദേശം. ഇതിനുള്ള മറുപടിയായിരുന്നു പാർവതി കൊടുത്തത്. #buthinduismsafe (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ടാഗിനോടൊപ്പം 'എന്തൊരു ഉത്കണ്ഠ' എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (28 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (46 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends