അസമിലെ ദിബ്രുഗഢില്‍ രണ്ടിടങ്ങളില്‍ സ്ഫോടനം.... മമൈാസ്ഫോടനം നടന്നയിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുന്നു

അസമിലെ ദിബ്രുഗഢില്‍ രണ്ടിടങ്ങളില്‍ സ്ഫോടനം. എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നുരാവിലെ ആദ്യ സ്ഫോടനം നടന്നത്. പോലീസ് സ്ഥലത്തെത്തി. മമൈാസ്ഫോടനം നടന്നയിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുന്നു.
ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു
https://www.facebook.com/Malayalivartha