ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികള്‍ ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
സി.ആര്‍.പി.എഫ് സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha