Widgets Magazine
23
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം


ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ


ബാംഗ്ലൂരു സംഘര്‍ഷം എന്‍.ഐ.എ ഏറ്റെടുത്തു; അന്വേഷണം ഏറ്റെടുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം; സംഘര്‍ഷം നടന്നത് മുഹമ്മദ് നബിയെ അവഹേളിച്ചെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍; അറസ്റ്റിലായവര്‍ എല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍


മലയാളി പയ്യന്‍ പൊളിയാണ്; അഭിനന്ദിച്ച് ഗാംഗുലി മുതല്‍ കോഹ്‌ലി വരെ; പുതിയ തരോദയം ദേവ്ദത്ത് പടിക്കല്‍ എന്ന മലപ്പുറം സ്വദേശി; റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം


പഴയകാല ഓർമകളിലൂടെ മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, പാപ്പുവിന്റെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കി അമൃത

ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രം ഇനി സുഷമ സ്വരാജിന്റെ പേരിൽ അറിയപ്പെടും; ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം

13 FEBRUARY 2020 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം... സംഘര്‍ഷ മേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മാരത്തോണ്‍ ചര്‍ച്ച അവസാനിച്ചു; സംഘര്‍ഷ മേഖലകളില്‍നിന്ന് ചൈന ആദ്യം പിന്‍വാങ്ങണമെന്ന് ഉറപ്പിച്ച് ഇന്ത്യ

ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നു . വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

2014 മുതല്‍ 2019 വരെ വിദേശകാര്യ മന്ത്രിയായിരിക്കെ തന്റെ പദവിക്ക് മാനുഷിക മുഖം നല്‍കിയതിലൂടെ സുഷമ സ്വരാജ് മികച്ച അഭിനന്ദനങ്ങൾ നേടിയിരുന്നു . ട്വിറ്ററിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് വിദേശകാര്യ മന്ത്രാലയത്തെ പ്രശംസകൾക്ക് അർഹമാക്കി . ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ബിജെപി വക്താവാകുന്ന ആദ്യ വനിതയുമാണ് സുഷമ സ്വരാജ്.1977 ല്‍ തന്റെ 25-ാം വയസില്‍ ഹരിയാനയിലെ ക്യാബിനറ്റ് മന്ത്രിസ്ഥാനത്ത് എത്തിയ അവര്‍ സംസ്ഥാനത്ത് ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന ഖ്യാതിയും സ്വന്തമാക്കി . 2019 ഓഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് അന്തരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആര്‍ക്കും ആമസോണ്‍ ഈസിയായി ഉപയോഗിക്കാം... മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക  (6 hours ago)

സാ​ല​റി ക​ട്ടി​ല്‍ മാ​റ്റ​മി​ല്ല; മൂ​ന്ന്​ ആ​ശ്വാ​സ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​െ​വ​ച്ച്‌​ ധ​ന​മ​ന്ത്രി  (6 hours ago)

നാല് വര്‍ഷത്തിനിടെ മോഡി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; വിദേശസന്ദര്‍ശനത്തിന് ചെലവായത് 517.82 കോടി  (6 hours ago)

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് വിജയ തിളക്കം  (6 hours ago)

വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍  (6 hours ago)

അനുരാഗ്​ കശ്യപിനെതിരെ മീ ടു ആരോപണത്തിനു പിന്നാലെ നടി പരാതി നല്‍കി  (6 hours ago)

ഒടുവിൽ നേപ്പാൾ അടിയറവ് പറഞ്ഞു; ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമടങ്ങിയ പുസ്തക വിതരണം നിർത്തിവെക്കാനൊരുങ്ങി നേപ്പാൾ  (6 hours ago)

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി അടച്ചുപൂട്ടുന്നു; സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും  (7 hours ago)

നിര്‍ബന്ധിത ക്വറന്റൈൻഏഴ് ദിവസമാക്കി ചുരുക്കി; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍  (7 hours ago)

കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പങ്കുവച്ച് അര്‍ച്ചന സുശീലന്‍  (7 hours ago)

കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്'; കാര്‍ഷിക ബില്ലിനെ കുറിച്ചു നടന്‍ കൃഷ്ണകുമാര്‍  (7 hours ago)

അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം: നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം  (7 hours ago)

ഇത്തരം ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെയോ അല്ലെങ്കില്‍ എല്ലാവരുടെയുമോ പേര് നശിപ്പിക്കുമെന്ന് നടി കസ്തൂരി ശങ്കര്‍  (8 hours ago)

മെഗാസ്റ്റാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രം വൈറലാകുന്നു...  (8 hours ago)

അഞ്ചുവര്‍ഷം ഭരണം , മോദി സ​ന്ദര്‍ശിച്ചത്​ 58 രാജ്യങ്ങള്‍; 517.82 കോടി ചെലവായതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍  (8 hours ago)

Malayali Vartha Recommends