Widgets Magazine
29
Mar / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂനം പാണ്ഡെയും സണ്ണി ലിയോണും... ഇവരില്‍ ആരാണ് കൂടുതല്‍ കേമി?


അതീവ ജാഗ്രതയോടെ തമിഴ്‌നാടും, കൊവിഡ് രോഗികളില്‍ ഒരാള്‍ മലയാളി ഡോക്ടര്‍; ഡോക്ടറുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു; ആശുപത്രിയും സമീപത്തെ കടകളും അടച്ചിട്ടു; ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ്


തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പൊലീസുകാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍! തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി


കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിർദ്ദേശം; മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി! ഒപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരുന്നു..


ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തെനാകാത്ത നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയതോടെ സംശയങ്ങൾക്ക് തുടക്കമായി!! ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചതോടെ ഞെട്ടി; വിവാഹ ക്ഷണക്കത്തില്‍ കണ്ടത്...

24 FEBRUARY 2020 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 51 കോടിയുടെ ധനസഹായവുമായി ബിസിസിഐ; സംസ്‌ഥാന അസ്സോസിയേഷനുകളുമായി ചേർന്ന് തുക കൈമാറും

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് വയോധികയെ ആക്രമിച്ചു കൊന്നു; ക്വാറന്‍റൈനിൽ കഴിഞ്ഞതുമൂലമുണ്ടായ മാനസികസമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്

കൊറോണയെ നേരിടാൻ ടാറ്റ ട്രസ്റ്റ് പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ 1000 കോടിയുടെ പ്രഖ്യാപനവുമായി ടാറ്റ സൺസ്...രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോ ചുമതലയേറ്റു; നിയമിതനായത് കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന്

ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടി; കോവിഡ്19 നേരിടാന്‍ രാജ്യത്തോട് ധനസഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ ദിവസമാണ് സംഭവം. നിരവധി കള്ളക്കടത്തു വസ്തുക്കളാണ് വിമാനത്താവളങ്ങളിലൂടെ ദിവസേന കടത്തുന്നത്. കള്ളക്കടത്തിനായി പുതിയ പുതിയ വഴികളാണ് തട്ടിപ്പുകാര്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്ബരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മയക്കുമരുന്ന് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്. എയര്‍ കാര്‍ഗോ വഴി ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍നിന്നാണ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് അഞ്ചുകോടി രൂപ വില വരുന്ന മയക്കുമരുന്നാണിത്. ഏപ്രില്‍ 30ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ക്ഷണക്കത്തുകള്‍. എന്നാല്‍ ഈ വിവാഹം വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വസ്ത്രങ്ങളും വിവാഹക്ഷണക്കത്തുകളും അടങ്ങിയ വലിയ പാക്കറ്റാണ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയത്. ക്ഷണക്കത്തിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപരിശോധിക്കുകയായിരുന്നു. മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയിലാണ് പ്ലാസ്റ്റിക് കവറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അഞ്ച് കിലോ തൂക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനവുമായി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള...ജീവനക്കാർക്ക് സാമ്പത്തിക സഹായവും നൽകും  (2 hours ago)

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 51 കോടിയുടെ ധനസഹായവുമായി ബിസിസിഐ; സംസ്‌ഥാന അസ്സോസിയേഷനുകളുമായി ചേർന്ന് തുക കൈമാറും  (3 hours ago)

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് വയോധികയെ ആക്രമിച്ചു കൊന്നു; ക്വാറന്‍റൈനിൽ കഴിഞ്ഞതുമൂലമുണ്ടായ മാനസികസമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്  (4 hours ago)

ലോക്ക് ഡൌൺ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവം; കണ്ണൂർ എസ് പി യതീഷ് ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു...ഡിജിപി ലോക്നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ  (5 hours ago)

പൂനം പാണ്ഡെയും സണ്ണി ലിയോണും... ഇവരില്‍ ആരാണ് കൂടുതല്‍ കേമി?  (5 hours ago)

മദ്യം കിട്ടിയില്ലായെന്നു പറഞ്ഞ് ഇനി ആരും ജീവനൊടുക്കേണ്ട... ഡോക്ടറുടെ ഉപദേശമനുസരിച്ച് മദ്യം നല്‍കാന്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

കേരള കർണാടക അതിർത്തി തുറക്കില്ലെന്ന് കർണാടകം; ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല...മണ്ണ് മാറ്റിയാൽ റോഡ് ഉപരോധം തുടങ്ങുമെന്ന് കുടകിലെ ജനപ്രതിനിധികൾ  (5 hours ago)

നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയ്ക്കും സ്‌നേഹത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി  (5 hours ago)

ഏത്തമിടീക്കല്‍; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല; ലോക്ക്ഡൗണ്‍ നിര്‍ദ്ദേശംലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ്  (5 hours ago)

കോവിഡ് 19... നഴ്‌സ് ഉള്‍പ്പെടെയുളള നാല് ജീവനക്കാരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി പരാതി  (6 hours ago)

വയനാട്ടില്‍ എട്ട് ഡോക്ടര്‍മാരും ജീവനക്കാരും നീരീക്ഷണത്തില്‍; ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും കൂട്ടത്തോടെ ക്വാറന്റൈനില്‍ പോകുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും  (6 hours ago)

കൊറോണയെ നേരിടാൻ ടാറ്റ ട്രസ്റ്റ് പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ 1000 കോടിയുടെ പ്രഖ്യാപനവുമായി ടാറ്റ സൺസ്...രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും  (6 hours ago)

റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍; റേഷന്‍കാര്‍ഡ് വഴി അരി വാങ്ങാന്‍ കഴിയാത്തവരുടെ കണക്കെടുക്കാന്‍ കേന്ദ്രീയ സംവിധാനം ഒരുക്കും; വേണ്ടാത്തവര്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു  (6 hours ago)

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കും; നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

റിസേർവ് ബാങ്ക് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻ‌ഗോ ചുമതലയേറ്റു; നിയമിതനായത് കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന്  (6 hours ago)

Malayali Vartha Recommends