Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വീണ്ടും നോട്ട് നിരോധനം? 2,000 രൂപ നോട്ടുകൾ കിട്ടാനില്ല ....അച്ചടി നിർത്തിയോ? നോട്ട് നിരോധനം ഉണ്ടാകുമോ എന്ന പേടികാരണം 2000 രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്

26 FEBRUARY 2020 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

2,000 രൂപ നോട്ടുകൾ ചില്ലറയാക്കാൻ ഉള്ള നെട്ടോട്ടമായിരുന്നു അടുത്ത കാലത്തെങ്കിൽ 2,000 രൂപ നോട്ട് ലഭ്യമല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. മിക്ക ബാങ്ക് എടിഎമ്മുകളിലും 2,000 രൂപ നോട്ടുകൾ ലഭ്യമല്ല. പുതിയ 2,000 രൂപ നോട്ടുകളുടെ അച്ചടി ആ‍ര്‍ബിഐ നി‍ര്‍ത്തി വെച്ചിരിക്കുകയായിരുന്നു.ഇത് പുനഃസ്ഥാപിക്കാത്തതാണ് നോട്ട് നിരോധിച്ചേക്കുമോ എന്ന ആശങ്ക ജനങ്ങളിൽ വളർത്തിയത്

മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ 2000 രൂപ നോട്ടുകള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട് . പകരം 200 രൂപയുടെ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.. പൊതുമേഖലാ ബാങ്കുകൾ ലയിക്കുന്നതോടെ രാജ്യത്തെ ഏടിഎമ്മുകളുടെ എണ്ണത്തിൽ വളരെ കുറവുണ്ടായേക്കും

എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഉപഭോക്താക്കള്‍ ചെറിയ തുകയുടെ കറന്‍സി നോട്ടുകളായി മാറ്റിക്കിട്ടാന്‍ ബാങ്ക് ശാഖകളിലേക്ക് വരുന്നു. ഇത് ഒഴിവാക്കാനാണ് എടിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ ലോഡ് ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്’

മാര്‍ച്ച് ഒന്നിന് ശേഷം എടിഎമ്മുകളില്‍ അവശേഷിക്കുന്ന 2,000 കറന്‍സി നോട്ടുകള്‍ പുറത്തെടുക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനം. കറന്‍സി കാസറ്റുകളില്‍ 2,000 രൂപയ്ക്ക് പകരം 200 രൂപ നോട്ടുകള്‍ ലോഡ് ചെയ്യും.അഞ്ഞൂറ്,ഇരുന്നൂറ്, നൂറ് രൂപയുടെ കറന്‍സികള്‍ മാത്രമായിരിക്കും ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് ലഭിക്കുക.

2000 രൂപയുടെ കറന്‍സികള്‍ ആവശ്യമുള്ളവര്‍ക്ക് അത് ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചെന്നാല്‍ നേരിട്ട് ലഭിക്കും. എടിഎമ്മുകളില്‍ നിന്ന് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഉപഭോക്താക്കള്‍ ബ്രാഞ്ചിനെ സമീപിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ബാങ്ക് പറഞ്ഞു.

ആർബിഐ പുതിയ 2,000 രൂപ നോട്ടുകളുടെ അച്ചടി ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ഒരു 2,000 രൂപ നോട്ടു പോലും റിസ‍‍‍ര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല. ഈ കാരണങ്ങളാൽ പുതിയ 2,000 രൂപ നോട്ടുകളുടെ ലഭ്യത കുറഞ്ഞേക്കും. 2000 രൂപയുടെ നോട്ടുകൾക്ക് പകരം 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെ അച്ചടി തുടങ്ങിയിട്ടില്ല

നോട്ട് നിരോധനം ഉണ്ടാകുമോ എന്ന പേടികാരണം 2000 രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്. പകരം തുല്യമായ തുകയ്ക്ക് കുറഞ്ഞ മൂല്യമുളള നോട്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇടപാടുകാര്‍ എത്തുന്നത്

എന്നാൽ എടിഎമ്മിൽനിന്നും എടുത്ത രണ്ടായിരം രൂപയുടെ നോട്ടുകൾ മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ട് ആളുകൾ ബാങ്കിനെ സമീപിക്കുന്നത് പതിവായതോടെയാണ് 2000 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ ബാങ്കിന്റെ വിശദീകരണം. 2000ത്തിന്റെ വ്യജ നോട്ടുകൾ വർധിയ്ക്കുന്നു എന്നതും രണ്ടായിരം നോട്ട് അച്ചടി നിർത്തിവെക്കാൻ കാരണമായി എന്നും പറയുന്നു .. 2000 രൂപ നോട്ടുകള്‍ക്ക് പകരം 200 രൂപ നോട്ടുകള്‍ അധികമായി എടിഎമ്മുകളില്‍ നിറയ്ക്കും

2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.. ഇതിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്ന് പിൻവലിച്ചേക്കുമോ എന്ന ഭയം പൊതു ജനങ്ങളിൽ ഉണ്ടെങ്കിലുംനോട്ട് നിരോധനത്തെകുറിച്ച് ആർ ബി പറഞ്ഞിട്ടില്ല ..മാത്രമല്ല 2000 രൂപക്ക് പകരം തുല്യമായ സംഖ്യക്കുള്ള ചെറിയ നോട്ടുകൾ എ ടി എമ്മിൽ ലഭ്യമാകുമെന്നും അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (26 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (3 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (4 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (6 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (7 hours ago)

Malayali Vartha Recommends