Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു

28 FEBRUARY 2020 05:48 PM IST
മലയാളി വാര്‍ത്ത

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്. മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ വര്‍ഗീയസംഘര്‍ഷം ജാഫറാബാദ്, മോജ്പൂര്‍, ചാന്ദ്ബാഗ് തുടങ്ങിയ മേഖലകളില്‍ കത്തിപ്പടരുകയുമായിരുന്നു. ഇന്ന് നാല് മരണങ്ങളാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. അതേസമയം പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കലാപക്കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് കേസ് അന്വേഷിക്കുക.

പ്രദേശത്ത് കര്‍ശന സുരക്ഷ തുടരുകയാണ്. ജാഫറബാദില്‍ കലാപത്തിനിടെ വെടി ഉതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷം നടന്ന മേഖലകളിലെ സ്ത്രീകളുമായി വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അഞ്ചംഗ പ്രതിനിധി സംഘമാണ് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

ഗുരുതരമായി പരിക്കേറ്റ 52 പേരടക്കം 200ല്‍ അധികം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുസ്തഫബാദ്, കരാവല്‍ നഗര്‍ അടക്കമുള്ള ഗല്ലികളില്‍ രാത്രിയുടെ മറവില്‍ ആക്രമണങ്ങള്‍ തുടരുന്നതായും പരാതിയുണ്ട്. ഡല്‍ഹി പൊലീസിന്റെ രണ്ട് പ്രത്യേക സംഘമാണ് കലാപം അന്വേഷിക്കുന്നത്. 106 ല്‍ അധികം പേരെ അറസ്റ്റ് ചെയ്ത പൊലീസ് 48 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട് .പൊലീസ് താഹിർ ഹുസൈന്റെ വസതിയും ഫാക്ടറിയും സീൽ ചെയ്തു. ഫോറൻസിക് ടീമും വസതിയിൽ പരിശോധന നടത്തി. താഹിറിനെ പുറത്താക്കിയതായി ആം ആദ്മി പാർട്ടി അറിയിച്ചു.. അതേസമയം കലാപത്തിന് പ്രേരണ നല്‍കിയതായി പറയുന്ന വിദ്വേഷപ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസില്ല

ഇപ്പോള്‍ കേസെടുക്കുന്നത് ഉചിതമായിരിക്കില്ല എന്ന ഡല്‍ഹി പൊലീസിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദം അംഗീകരിച്ച കോടതി, മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends