Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇപ്പോൾ ഇന്ത്യ; കൊറോണ ബാധിതർ ഭൂരിഭാഗവും യുവാക്കൾ ,കടുത്ത ആശങ്കയിൽ ഇന്ത്യ,വീണ്ടും ലോക്ക് ഡൗൺ ?

06 APRIL 2020 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം...നഴ്സറി മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും 11ാം ക്ലാസുകാർക്കും നേരിട്ടെത്തുന്നതിന് പുറമെ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്താനായി സ്‌കൂളുകൾക്ക് നിർദ്ദേശം  

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനത്തിനിടെ കൊൽക്കത്തയിലെ ഒരു സ്റ്റേഡിയം ആരാധകർ തകർത്തു; ലോകത്തിന് മുന്നിൽ ഇന്ത്യയുടെ തല കുനിച്ചു എന്ന് ബി ജെ പി

വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അസമിൽ അറസ്റ്റിൽ

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത ഏറിയ രാജ്യമായ ഇന്ത്യയിൽ പകർച്ചവ്യാധി പടരാനുള്ള സാഹചര്യം വളരെ കൂടുതൽ തന്നെയാണ് .നിലവിൽ ഏറ്റവും അധികം കരുതൽ നടപടികൾ എടുത്ത ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇന്ത്യ കോവിഡ് 19 എന്ന ഈ മഹാമാരിയായ വൈറസിനെ ഒരു പരിധി വരെ സമൂഹവ്യാപനം തടയുന്ന വിധത്തിൽ പിടിച്ചുകെട്ടിയത് .ചൈനയിലെ വുഹാൻപ്രവിശ്യയിലെ വെറ്റ് മാർക്കറ്റുകളിൽ നിന്നാണ് ഇതിന്റെ പ്രഭവ കേന്ദ്രം എന്ന് തന്നെയാണ് കരുതപ്പെടുന്നത് .

ലോകത്താകമാനം പതിനൊന്നര ലക്ഷത്തിലധികം പേരിലേക്ക് പടരുകയും അറുപത്തിരണ്ടായിരത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്ത ഈ മഹാമാരി കൂടുതലായും ആരോഗ്യക്ഷമത കുറഞ്ഞവരുടെ ശരീരത്തെയാണ് കടന്നാക്രമിക്കുന്നതെന്നു തന്നെയാണ് ഇത് വരെയുംഉള്ള പഠന റിപ്പോർട്ട് .അറുപതു വയസ്സിനു മേൽ പ്രായമുള്ള ആളുകളിൽ രോഗം പടരാനുള്ള സാധയതകളായിരുന്നു ഏറെയും .ഇവർക്ക് രോഗം ഭേദമാകാനുള്ള സാധയതയും കുറവാണെന്നായിരുന്നുപഠന റിപ്പോർട്ട് .ഇറ്റലിയിലും സ്പെയിനിലും രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരും രോഗം വന്ന് മരിച്ചവരുടെയും എണ്ണം പരിശോധിച്ചാൽ അവരിൽ എഴുപതു ശതമാനത്തിലധികം പേരും അറുപതു വയസ്സിനു മേൽ പ്രായം ഉള്ളവർ എന്ന് തന്നെയായിരുന്നു റിപ്പോർട്ട്.

എന്നാൽ ഇതിനെ പാടെ മാറ്റിമറിക്കുന്നതരത്തിലാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ പ്രായ പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്നിലവിൽ ശ്വാസ സംബദ്ധമായ തടസ്സം അനുഭവിക്കുന്ന പ്രായമേറിയവരെയാണ് രോഗം കീഴ്പെടുത്തുന്നത് എന്നാണ് പഠനം .ആർ എൻ എ വിഭാഗം വൈറസായ കോവിഡ് 19 ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇന്ത്യയിലും പഠനം നടത്തിയത് .മറ്റു രാജ്യങ്ങളിൽ നിന്നും വിഭിന്നമായി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരിൽ 83% പേരും 60 വയസ്സിനു താഴെയുള്ളവർ ആണെന്നാണ് വ്യക്തമാകുന്നത് .

രോഗബാധിതരിൽ 42% പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 8% പേർ 20 വയസ്സിൽ താഴെയുള്ളവരും 33% പേർ 41–60 പ്രായക്കാരുമാണ് . രോഗബാധിതരിൽ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗവും മരണവും റിപ്പോർട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു.

ഇതോടെ ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്എന്നാൽ, സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോൾ രോഗികളുടെ എണ്ണം 3290 ആവും എന്നതാണ് മറ്റൊരു വസ്തുത . 183 പേരാണ് നിലവിലെ സാഹചര്യത്തിൽ സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളും മാസ്ക്, ഗ്ലൗസ് തുടങ്ങിയവയും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി . കോവിഡ് പ്രതിരോധം, ആസൂത്രണം എന്നിവയ്ക്കായി നിയോഗിച്ച ഉന്നതാധികാര സമിതികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ തയാറെടുപ്പുകൾ, ആശുപത്രികളുടെ ലഭ്യത, ക്വാറന്റീൻ, ഐസലേഷൻ, പരിശീലന, ചികിത്സാസൗകര്യങ്ങൾ എന്നിവ അടക്കം സമിതി അവലോകനം നടത്തുകയും ചെയ്തു..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (15 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (42 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (48 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (57 minutes ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

Malayali Vartha Recommends