പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 16 നവജാത ശിശുക്കള്‍ മരിച്ചു

പശ്ചിമബംഗാളില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആറു ദിവസത്തിനിടെ 16 നവജാത ശിശുക്കള്‍ മരിച്ചു. ബി.സി.റോയി മെമ്മോറിയല്‍ ആശുപത്രിയിലാണ് നവജാതശിശുക്കളുടെ കൂട്ടമരണം നടന്നത്. ഒരു ദിവസത്തിനിടെ മൂന്നു കുട്ടികളും ആറു ദിവസത്തിനിടെ 16 കുട്ടികളും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ചികിത്സാപിഴവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















