ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.. പാക് സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ മരിച്ചു

ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം 3.30 ന് ബാരാമുള്ളയിലെ രാംപുര്‍ സെക്ടറിലായിരുന്നു പാക് ആക്രമണം നടന്നത്.ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പാക്കിസ്ഥാന്‍ പ്രകോപനം കൂടാതെ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha























