Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അടുത്ത ആറ് മാസത്തിനുള്ളിൽ 5 ലക്ഷം എയ്ഡ്സ് രോഗികൾ കോറോണ മൂലം മരണമടഞ്ഞേക്കാം എന്ന് WHO.. 2008 ൽ എയ്ഡ്സ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്

16 MAY 2020 05:11 PM IST
മലയാളി വാര്‍ത്ത

അടുത്ത ആറ് മാസത്തിനുള്ളിൽ 5 ലക്ഷം എയ്ഡ്സ് രോഗികൾ കോറോണ മൂലം മരണമടഞ്ഞേക്കാം എന്ന് WHO.. 2008 ൽ എയ്ഡ്സ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത് .ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെങ്ങും താണ്ഡവമാടുന്നത് തുടരുന്നതിനിടയിലാണ് WHO ഈ ഞെട്ടിക്കുന്ന അനുമാനം പറയുന്നത്

ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ച് അടുത്ത 6 മാസത്തിനുള്ളിൽ ആഫ്രിക്കയിലെ സഹാറൻ പ്രദേശത്ത് 5 ലക്ഷത്തോളം എയ്ഡ്സ് രോഗികൾ മരിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്

2018 ൽ സബ്-സഹാറൻ ആഫ്രിക്കയിൽ 25.7 ദശലക്ഷം ആളുകൾക്ക് എച്ച്ഐവി ബാധിതരാണെന്നും 64 ശതമാനം പേർ ആൻറിട്രോട്രോവൈറൽ (എആർവി) തെറാപ്പി എടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ കൊറോണ വൈറസ് കാരണം നിരവധി എച്ച്ഐവി ക്ലിനിക്കുകൾ അടച്ചിട്ടിരിക്കുകയായതിനാൽ എയ്ഡ്സ് രോഗികൾക്ക് അവരുടെ മരുന്ന് കിട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് . പലർക്കും ആവശ്യമുള്ള ഡോസ് മരുന്ന് കിട്ടാത്ത അവസ്ഥയാണ്

എയ്ഡ്സ് രോഗികൾക്ക് എആർ‌പി തെറാപ്പി ലഭ്യമായില്ലെങ്കിൽ അവരുടെ ശരീരത്തിൽ എച്ച്ഐവി വൈറസിന്റെ അളവ് വർദ്ധിക്കാൻ തുടങ്ങുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രോഗിയുമായി മറ്റുള്ളവർ സമ്പർക്കപ്പെട്ടാൽ എയ്ഡ്സ് രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യും എന്നതും പ്രശ്നം രൂക്ഷമാക്കുന്നു

2010 മുതൽ ആഫ്രിക്കയിലെ കുട്ടികളിൽ എച്ച്ഐവി അണുബാധയുടെ തോത് 43 ശതമാനം കുറയുന്നുണ്ട്. ആന്റി റിട്രോവൈറൽ (എആർവി) തെറാപ്പിയാണ് ഇതിന് കാരണമായി പറയുന്നത്. ഇവർക്ക് ശരിയായ സമയത്ത് മരുന്നും തെറാപ്പിയും ലഭിച്ചില്ലെങ്കിൽ മൊസാംബിക്കിൽ വരുന്ന ആറ് മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം 37 ശതമാനമായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. മലാവിയിലും സിംബാബ്‌വെയിലും 78 ശതമാനം വീതവും ഉഗാണ്ടയിൽ 104 ശതമാനം കുട്ടികളും എച്ച്ഐവി ബാധിതരായേക്കാം എന്നാണ് സൂചന.

അതുകൊണ്ടുതന്നെ എച്ച്ഐവി പ്രതിരോധവും ചികിത്സയും ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനയും (WHO)യുണയിഡ്സും (UNAIDS)രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എച്ച്ഐവിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നത് മരണനിരക്ക് ഉയരാൻ കാരണമായേക്കും ..കോവിഡ് -19 കാരണം എച്ച്ഐവി മരണനിരക്കും വ്യാപനവും കൂടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് യുനെയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമയും പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends