Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രാജ്യം ലോക്ക്ഡൗൺ 4.0-ലേക്ക് കടക്കുമ്പോൾ രോഗബാധിതരുടെ എണ്ണം 90,927 ആയി... പ്രത്യേക റെഡ്‌സോണുകളിൽ പൂർണ ലോക്ക് ഡൗണിന് സാധ്യത

17 MAY 2020 12:57 PM IST
മലയാളി വാര്‍ത്ത

രാജ്യം ലോക്ക്ഡൗൺ 4.0-ലേക്ക് കടക്കുമ്പോൾ രോഗബാധിതരുടെ എണ്ണം നാൾക്ക് നാൾ ഏറിവരുന്നു. ഇപ്പോൾ രോഗ ബാധിതർ 90,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണവും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 4,987 പേർക്ക് രോഗം പുതുതായി സ്ഥിരീകരിച്ചു . രാജ്യത്തെ ആകെ മരണസംഖ്യ 2872 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലാണ്.

ഓരോ ദിവസവും ഏതാണ്ട് അയ്യായിരത്തോളം കേസുകൾ രാജ്യത്ത് പുതിയതായി ഉണ്ടാകുന്നു.. ഈ സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം തന്നെ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കുമെന്നാണ് സൂചന.

നാലാംഘട്ട ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കാനിരിക്കെ, സർക്കാരിനെ അലട്ടുന്നത് ഈ പ്രശ്നമാണ് . ഇനിയും ലോക് ഡൌൺ അനിശ്ചിതമായി നീട്ടാൻ കഴിയില്ല. എന്നാൽ ഇളവുകൾ നൽകുമ്പോൾ രോഗ വ്യാപനം ഏറുമോ എന്ന ആശങ്കയും ഉണ്ട്

ഇതുവരെ 34,108പേർക്ക് രോഗം ഭേദമായി എന്നത് മാത്രമാണ് ഏക ആശ്വാസം. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ ശതമാനം 37.51 ആയി ഉയർന്നു.

മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ആണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് . രാജ്യത്തെ ആകെ കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇതിൽ തന്നെ ആകെയുള്ള 30,706 രോഗികളിൽ 18,500 രോഗികളും മുംബൈയിലാണ്.

തമിഴ്നാട്ടിലും, ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. മഹാനഗരങ്ങളിൽ വൻരീതിയിൽ രോഗം പടരുന്നുവെന്നതാണ് ഇതിൽ വ്യക്തമാകുന്നത്. കുടിയേറ്റത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ദില്ലി, മുംബൈ, ചെന്നൈ എന്നീ മഹാനഗരങ്ങളിലാണ് രോഗം വലിയ രീതിയിൽ പടരുന്നത്.

ഈ സാഹചര്യത്തിൽ നഗരഭരണസംവിധാനങ്ങളോട് വലിയ ജാഗ്രത പാലിക്കാനാണ് ആരോഗ്യമന്ത്രാലയം നി‍ർദേശം നൽകുന്നത്. ചെറിയ ഇടത്ത് കൂടുതൽ പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയെപ്പോലെയുള്ള ചേരിപ്രദേശങ്ങൾ എങ്ങനെ അണുവിമുക്തമാക്കാം എന്നതും സർക്കാർ പരിഗണനയിലാണ്

ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെ ഇന്ത്യ മറികടന്നിരിക്കുന്നു. 85,000 കൊവിഡ് കേസുകളാണ് ചൈനയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ മുപ്പത് മേഖലകളെ പ്രത്യേക റെഡ് സോണുകളായി തിരിച്ച് ഇവ സമ്പൂർണ്ണമായി അടച്ചിടുന്ന നടപടിക്കാന് സാധ്യത

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends