Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുടിയേറ്റ തൊഴിലാളി റോഡരുകില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു മരിച്ചു... റോഡില്‍ കൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ സഹായം കേഴുകയാണ് സുഹൃത്ത് . എന്നാല്‍ ആരും സഹായം നല്‍കിയില്ലെങ്കിലും ഫോട്ടോ എടുത്ത് സമൂഹ മാധ്യമത്തിൽ .... ചിത്രം വൈറലായപ്പോഴേക്കും അമൃതിന് മരണം സംഭവിച്ചിരുന്നു

17 MAY 2020 01:27 PM IST
മലയാളി വാര്‍ത്ത


ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ..ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുന്ന വാർത്തകൾ ദിവാവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില്‍ കണ്ണീര്‍ ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ് ഇത് .

നാട്ടിലേക്കുള്ള മടക്കയാത്രയില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ഇപ്പോൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് . ഉത്തര്‍പ്രദേശിലേയക്കുള്ള മടക്കയാത്രയില്‍ മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്‍ന്നു വീണത്.

മണിക്കൂറുകള്‍ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് തൊഴിലാളിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില്‍ പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര. സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി നഷ്ടമായതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ട്രക്കിന്റെ പിറകില്‍ സ്ഥലം ഉറപ്പാക്കാന്‍ അമൃതിനു നല്‍കേണ്ടി വന്നത് 4,000 രൂപയാണ്.

യാത്രാമധ്യേ അമൃതിന് അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതോടെ ശിവ്പുരിയില്‍വച്ച് ട്രക്കില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. അമൃതിന്റെ സുഹൃത്ത് യാക്കൂബും ഇയാള്‍ക്കൊപ്പം അവിടെ ഇറങ്ങി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തില്‍ റോഡില്‍ കൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ സഹായം കേഴുകയാണ് യാക്കൂബ്. എന്നാല്‍ ആരും സഹായം നല്‍കാന്‍ തയാറായില്ല. അവിടെയുള്ള പ്രദേശവാസിയാണ് ഈ ചിത്രം പകര്‍ത്തിയത്. ചിത്രം വൈറലായപ്പോഴേക്കും അമൃതിന് മരണം സംഭവിച്ചിരുന്നു.

ഇയാളുടെ കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും, അത് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ശിവ്പുരി സിവില്‍ സര്‍ജന്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ യാക്കൂബും ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends