ആത്മാർത്ഥ സുഹൃത്തിനെ ഒപ്പം കൂട്ടി... തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക്! ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഇരുവരും ഒരുമിച്ച് താമസവും തുടങ്ങി; യുവാവിന്റെ കൺട്രോൾ പോയതോടെ യുവതിയെ പീഡിപ്പിക്കാൻ കണ്ടെത്തിയ വഴി ക്രൂരമായ കൊലപതാകം; കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ ലൈംഗികാതിക്രമണം നടത്തി പരീക്ഷണം! മൃതദേഹത്തിന് ഒപ്പം കിടന്ന് ഉറങ്ങിയത് അഞ്ച് മണിക്കൂറോളം; പോലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച അതിലും ഭീകരം

പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ രോഹിണിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട യുവതി രോഹിണിയിലെ കാഞ്ചുവാലയിലെ ഒരു ഫാക്ടറിയിലൈ ജീവനക്കാരിയാണ്. സത് പാല്‍ എന്ന യുവാവ് ആണ് പ്രതി.
ഇയാളും ഇതേ ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഇരുവരും ഡല്‍ഹിയില്‍ ഒന്നിച്ച് താമസം ആരംഭിക്കുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവര്‍ക്കും ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചില്ല.
തുടര്‍ന്നാണ് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി സത്പാല്‍ യുവതിയെ കൊലപ്പെടുത്തുക ആയിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ ലൈംഗികാതിക്രമണം നടത്തി അഞ്ച് മണിക്കൂറോളം യുവാവ് മൃതദേഹത്തിന് ഒപ്പം കിടന്ന് ഉറങ്ങി.
കൊലപാതകത്തിന് ശേഷം പുലര്‍ച്ചയോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി യുവാവ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























