ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... ശ്രീനഗറിലെ നൊവാക്ദള്‍ എന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്, ശ്രീനഗറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ശ്രീനഗറിലെ നൊവാക്ദള്‍ എന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
സംഭവത്തിനു പിന്നാലെ ശ്രീനഗറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha























