പാകിസ്താന്‍ പരിശീലനം നേടിയ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു... ജമ്മു കശ്മീരിലെ നൗഷാര സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം

പാകിസ്താന്‍ പരിശീലനം നേടിയ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷാര സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം. നുഴഞ്ഞുകയറ്റം തടയുന്നതിന് മെയ് 28ന് ആരംഭിച്ച പരിശോധനയുടെ ഭാഗമായാണ് സൈന്യം നിയന്ത്രണ രേഖയില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ പുരോഗമിക്കുന്നതായി സേന അറിയിച്ചു.
സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിറച്ച് സ്‌ഫോടനം നടത്താനുള്ള ശ്രമം സൈന്യം തകര്‍ത്തിരുന്നു.
"
https://www.facebook.com/Malayalivartha


























