Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

യെമനില്‍ നിന്ന് 350 ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു, വിമാനമാര്‍ഗം ഇവരെ ഇന്ത്യയിലെത്തിക്കും

01 APRIL 2015 08:39 AM IST
മലയാളി വാര്‍ത്ത.

ഏറ്റുമുട്ടല്‍ തുടരുന്ന യെമനില്‍ നിന്ന് 350 ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി ഇന്ത്യക്കാരാണ് യമനില്‍ അഞ്ച് ദിവസമായി കുടുങ്ങി കിടക്കുന്നത്. 220 പുരുഷന്‍മാരും 101 വനിതകളും 28 കുട്ടികളെയുമാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. വിമാനമാര്‍ഗം ഇവരെ ഇന്ത്യയിലെത്തിക്കും.
ഇന്നലെ രാത്രി തന്നെ കപ്പല്‍ യെമന്‍ തുറമുഖം വിട്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കുടങ്ങിപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി മാറ്റാന്‍ നാവിക സേനയുടെ രണ്ട് കപ്പലുകളും രണ്ട് യാത്രാക്കപ്പലുകളും യെമനിലേയക്ക് തിങ്കളാഴ്ച യാത്ര തിരിച്ചിട്ടുണ്ടായിരുന്നു. നിരവധി സൗകര്യങ്ങളുള്ള യാത്രകപ്പലുകളാണ് ഇന്ത്യക്കാരെ സുരക്ഷിതരായി മാറ്റാനായി അയച്ചിരുന്നത്.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് യെമനിലെ ജിബൂട്ടിയില്‍ എത്തിയിട്ടുണ്ട്. 4,000 ഇന്ത്യക്കാരാണ് നിലവില്‍ യെമനില്‍ കുടങ്ങിക്കിടക്കുന്നത്. അഞ്ചു ദിവസങ്ങളായി യെമനില്‍ സൗദി വ്യോമാക്രമണം തുടരുകയാണ്.
യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ അസിര്‍, ജിസാന്‍ എന്നീ തെക്കന്‍ പ്രവിശ്യകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നു ഗവര്‍ണര്‍മാരായ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരനും മുഹമ്മദ് ബിന്‍ നാസര്‍ രാജകുമാരനും അറിയിച്ചിരുന്നു. ഹൂതി വിമതര്‍ ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (54 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends