Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്; അനധികൃതമായ പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ

04 JUNE 2020 09:14 PM IST
മലയാളി വാര്‍ത്ത

കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല. നേരത്തെ തന്നെ പാക്‌ അധിനിവേശ കാശ്മീരിലെ ഭീകര വാദ ക്യാമ്പുകള്‍ ഇന്ത്യ കര്‍ശനമായി നിരീക്ഷിച്ച് വരുകയാണ്. ഐഎസ്ഐ യുടെ പിന്തുണയോടെയാണ് ഭീകരവാദികള്‍ പാക്‌ അധിനിവേശ കശ്മീരില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും ഇതിന് എല്ലാ ഒത്താശയും പാകിസ്ഥാന്‍ സൈന്യം നല്‍കുന്നതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്.

അനധികൃതമായ പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കയ്യേറ്റങ്ങള്‍ എത്രയും പെട്ടന്ന് ഒഴിഞ്ഞുതരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പാക്‌ അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്ത് പണികള്‍ നശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപെടുത്തി.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ ഭീകരവാദികളാണ് ഈ പുരാതന കൊത്ത് പണികള്‍ നശിപ്പിച്ചത്.ഈ കൊത്ത് പണികള്‍ പുരാവസ്തു ശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.
മതമൌലിക തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയെ ശക്തമായി അപലപിച്ച ഇന്ത്യ അനധികൃതമായാണ് പാകിസ്ഥാന്‍ ആ മേഖലയില്‍ കയ്യേറ്റം
നടത്തിയതെന്ന് വ്യക്തമാക്കുകയും ബുദ്ധ ശിലാ കൊത്ത് പണികള്‍ ഇന്ത്യയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

സംഭവത്തെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം സംഭവം അതീവ ഗൗരവതരം എന്നാണ് വിശേഷിപ്പിച്ചത്‌.നിയമവിരുദ്ധമായും അനധികൃതമായും
നടത്തിയ കയ്യേറ്റം ഒഴിയുന്നതിന് പാക്കിസ്ഥാന്‍ തയ്യാറാകണം എന്നും ആവശ്യപെട്ടു.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഭീകരരാണ് ചിലാസിലെ പുരാതന ബുദ്ധശിലാ കൊത്തുപണികളെല്ലാം നശിപ്പിട്ടത്. ചരിത്ര പരമായി വളരെയേറെ പ്രാധാന്യമുള്ളവയാണ് ഇവ. അനധികൃതമായി പാക്കിസ്ഥാന്‍ കയ്യേറിയതാണ് ഇത്. പാക്കിസ്ഥാന്റെ ഒത്താശയിലാണ് ഭീകരര്‍ ഈ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെന്നും ഇന്ത്യ വിമര്‍ശിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ ബുദ്ധശിലാ കൊത്തുപണികള്‍. അതീവ ഗുരുതരമാണ് ഈ സംഭവമെന്നും വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും ഇന്ത്യ നിലപാട് കടുപ്പിച്ചു.

അതേസമയം പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളെ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടിയിലാണ് ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കിയിരിക്കുന്നത്. പാക് അധീനക കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചു വരികയാണ്. എത് നിമിഷവും അവരെ ആക്രമിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും സൈന്യവും വ്യക്തമാക്കിയിരുന്നു.

ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യം വെച്ച് കൊണ്ട് സൈന്യം തന്ത്രങ്ങള്‍ മെനയുന്നതിനിടെയിലാണ് വിദേശകാര്യമന്ത്രാലയം പാകിസ്ഥാന്‍റെ അനധികൃത കയ്യേറ്റത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നത്. എന്തായാലും പാക് അധിനിവേശ കശ്മീരിന്‍റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends