Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

മോഡിയെ നേരിടാന്‍ സോഷ്യലിസ്റ്റ് പടകള്‍ ഒന്നിച്ച്, മുലായം സിങ് യാദവ് നേതാവ്,പിന്തുണച്ച് ലാലുവും നിതീഷും

06 APRIL 2015 01:53 PM IST
മലയാളി വാര്‍ത്ത.

മോഡിയെ നേരിടാന്‍ സോഷ്യലിസ്റ്റ് ചേരിയുടെ വിശാല ഐക്യം വേണമെന്ന വിശ്വാസത്തില്‍ ആറു ജനതാപാര്‍ട്ടികള്‍ ഒന്നിച്ചു. മുന്‍ യു.പി. മുഖ്യമന്ത്രി മുലായം സിങ് യാദവായിരിക്കും എക്യമുന്നണിക്ക് നേതൃത്വം നല്‍കുക.ജനതാ പരിവാറിന്റെ ഔദ്യോഗിക പേരും ചിഹ്നവും പതാകയുമൊക്കെ ഇനിയും തീരുമാനിക്കാനുണ്ട്.
ആര്‍.ജെ.ഡി, ജനതാദള്‍(യു), സമാജ്‌വാദി പാര്‍ട്ടി എന്നിവയുള്‍പ്പെടെ ആറു പാര്‍ട്ടികളുടെ ഐക്യം പൂര്‍ണമായതായി ലാലു പറഞ്ഞു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. മുലായം സിങ് യാദവായിരിക്കും പുതിയ പാര്‍ട്ടിയുടെ നേതാവ്. ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് മറുപടി നല്‍കാന്‍ ഇത്തരത്തിലൊരു യോജിപ്പ് അനിവാര്യമാണെന്ന് പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം ലാലു പ്രസാദ് യാദവ് പറഞ്ഞു.
ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനത്തെ ജനതാദള്‍(യു) ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി സ്വാഗതം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 20നകം പാര്‍ട്ടികളുടെ യോജിപ്പ് പൂര്‍ണമാകുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലാലുവിന്റെ അനുമതി കൂടി ലഭിച്ചതോടെ ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേഗം കൂടി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗത്താലയും മുലായം സിങ് യാദവിന്റെ വീട്ടില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. ലാലുവിന്റെ പാര്‍ട്ടിയുടെ അംഗീകാരം വൈകിയതാണ് ഐക്യപ്രഖ്യാപനം നീണ്ടുപോയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ലയനത്തെ എതിര്‍ത്തിരുന്നുവെങ്കിലും, ഒരു ദിവസം നീണ്ട സുദീര്‍ഘ ചര്‍ച്ചകള്‍ക്കൊടുവില്‍ ലയന തീരുമാനത്തിന് ലാലു അംഗീകാരം നേടിയെടുത്തത്.
ഇടതുപക്ഷത്തിന്റെ കൂടെ പിന്തുണ ഉറപ്പാക്കി പഴയ വിപി സിങ് കാലം തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കക്ഷികള്‍. ബിഹാറിലും ഉത്തര്‍പ്രദേശിലും 2017ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാകും ജനതാപാര്‍ട്ടികളുടെ ലയനത്തിന്റെ ആദ്യ പരീക്ഷണ വേദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (1 hour ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (10 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (10 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (11 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (11 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (13 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (13 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (13 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (14 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (16 hours ago)

Malayali Vartha Recommends