Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി, നവാസ് ഷെരീഫിന്റെ നടപടിയെ മോഡി അഭിനന്ദിച്ച് സന്ദേശം അയച്ചു

09 APRIL 2015 10:09 AM IST
മലയാളി വാര്‍ത്ത.

പാക്കിസ്ഥാനുമായി സമാധാനപരമായ ചര്‍ച്ചയാണ് താല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി വ്യക്തമാക്കി. എല്ലാ വിഷയത്തിലും ചര്‍ച്ച നടത്താന്‍ തയാറാണ്. എന്നാല്‍ അതിന് വേണ്ടത് സമാധാനമാണ്. സമാധാനം ഉണ്ടാകണമെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമാകണം.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. ഷിംല കരാരും ലഹോര്‍ പ്രഖ്യാപനവും മുന്‍നിര്‍ത്തി വേണം ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മോദി ഒരു മാധ്യമത്തിനു അഭിമുഖം നല്‍കുന്നത്. യെമനില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യക്കാരെ പാക്കിസ്ഥാനികള്‍ക്കൊപ്പം രക്ഷപെടുത്തി ഇന്ത്യയിലേക്ക് അയച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിയെ അഭിനന്ദിച്ച് സന്ദേശം അയച്ച ദിവസം തന്നെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

അതെസമയം, ഇന്ത്യയുടെ പുരോഗതിയ്ക്കും വ്യവസായരംഗത്തും ഊര്‍ജ ഉല്‍പ്പാദന മേഖലയിലും ഉയര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപങ്ങള്‍ക്കായി മോഡി ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. ആണവ റിയാക്ടറുകള്‍ ആരംഭിക്കുന്നതിന് ഈ സന്ദര്‍ശന വേളയിലൂടെ തീരുമാനം ആകുമെന്നാണ് സൂചന. ആണവ ഇന്ധന കൈമാറ്റത്തിനുമുള്ള നിര്‍ണായക കരാറില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends