Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശൈത്യകാലത്ത് അതികഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുന്ന സാഹചര്യത്തില്‍ വിന്റര്‍ ഡീസല്‍ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

05 JULY 2020 02:12 PM IST
മലയാളി വാര്‍ത്ത

ശൈത്യകാലത്ത് അതികഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുന്ന സാഹചര്യത്തില്‍ വിന്റര്‍ ഡീസല്‍ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം.മഞ്ഞുവീഴ്ചയും കനത്ത തണുപ്പുംമൂലം ലഡാക്ക് മേഖലകളില്‍ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിലാണിത്. . ശൈത്യകാലത്ത് അതികഠിനമായ തണുപ്പും മഞ്ഞ് വീഴ്ചയുമാണ് ലഡാക്കിലെ ലേ, കാര്‍ഗില്‍ എന്നീ പ്രദേശങ്ങളില്‍ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്ബനിയായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി ) 30ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനിലയില്‍ ഉപയോഗിക്കാവുന്ന വിന്റര്‍ ഡീസലിന് അംഗീകാരം നല്‍കാന്‍ സായുധ സേനയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ക്ലാളിറ്റി അഷ്വറന്‍സിന്റെ (ഡിജിക്യുഎ)യുടെ അനുമതി തേടി.

സാധാരണ ഡീസല്‍ കനത്ത മഞ്ഞില്‍ കല്ലുപോലെ ആകുമെന്നതിനാല്‍ വാഹന ഇന്ധനമായി ഉപയോഗിക്കാന്‍ ലഡാക്കുകാര്‍ക്ക് സാധിക്കാറില്ല. പൂജ്യത്തിനും താഴെ, മൈനസ് 30 ഡിഗ്രി വരെ ഇവിടെ ഊഷ്മാവ് താഴാറുണ്ട്. എന്നാല്‍, ഐ.ഒ.സി ഉത്പാദിപ്പിച്ച പുതിയ വിന്റര്‍ ഗ്രേഡ് ഡീസല്‍ മൈനസ് 33 ഡിഗ്രി സെല്‍ഷ്യസിലും ദ്രവരൂപത്തില്‍ തന്നെ നിലനില്‍ക്കും. ഇത്തരം കുറഞ്ഞ താപനിലയില്‍ സാധാരണ ഡീസല്‍ ഉപയോഗിക്കുന്നത് വാഹനങ്ങള്‍ തകരാറിലാകുമെന്ന് ഐഒസി വികസന ഡയറക്ടര്‍.
കുറഞ്ഞ ശ്യാനത(്ശരെീശെ്യേ) നിലനിര്‍ത്താന്‍ സംയോജിപ്പിച്ച വിന്റര്‍ ഡീസല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനിലയില്‍ ഉപയോഗിക്കാന്‍ സാധിക്കും.-അദ്ദേഹം വ്യക്തമാക്കി. ഡീസലിന്റെ ജ്വലന വേഗതയും സാന്ദ്രീകരണവും കണക്കിലെടുത്തിട്ടുണ്ട്. കൂടാതെ കുറഞ്ഞ തോതില്‍ സള്‍ഫറും അടങ്ങിയിട്ടുണ്ട്. ഇത് എഞ്ചിനുകളില്‍ കുറഞ്ഞതോതില്‍ നിക്ഷേപത്തിനും മികച്ചരീതിയില്‍ ഉപയോഗിക്കാനും സാധിക്കും.
ഐഒസില്‍ ഉള്‍പ്പെടെ മറ്റ് എണ്ണ കമ്പനികള്‍ അതായത് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, തുടങ്ങിയവ സായുധസേനയ്ക്കായി ഡീസല്‍ ഹൈ സള്‍ഫര്‍ പൗര്‍ പോയിന്റ് (ഡിഎച്ച്പിപി-ഡബ്ല്യു) ആണ് സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്. നിലവില്‍ ലഡാക്കില്‍ സായുധസേന ഉപയോഗിക്കുന്നത് ഇതാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ധനത്തിന്റെ ആവശ്യം ഉയരുമെന്ന് വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends