Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പരിശോധന നിര്‍ബന്ധം; അല്ലെങ്കില്‍ യാത്ര വേണ്ട; ആരോഗ്യ പരിശോധന കര്‍ശനമാക്കാനൊരുങ്ങി റെയില്‍വേ

05 JULY 2020 01:22 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കോവിഡ് രോഗ വ്യാപനത്തിന്റെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരില്‍ ആരോഗ്യ പരിശോധന കര്‍ശമാക്കാന്‍ റെയില്‍വേ. ആരോഗ്യ പരിശോധനക്ക് വിധേയരാകാത്ത യാത്രക്കാരെ യാത്ര വിലക്കാനുള്ള കര്‍ശന നടപടിയാണ് റെയില്‍വേ സ്വീകരിക്കുക. പരിശോധന തടസ്സപ്പെടുത്തുന്ന വിധത്തില്‍ യാത്രക്കാര്‍ വൈകിയെത്തുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്നാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായത്.

റിസര്‍വേഷന്‍ യാത്ര മാത്രമാണ് ഇപ്പോള്‍ റെയില്‍വേ അനുവദിച്ചിരിക്കുന്നത്. ട്രെയില്‍ പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പേ യാത്രക്കാരുടെ ആരോഗ്യ പരിശോധന തുടങ്ങും. ട്രെയിന്‍ പുറപ്പെടുന്നതിനുമുമ്പേ പരിശോധന പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണിത്. എന്നാല്‍ യാത്രക്കാരില്‍ ചെറിയൊരു ശതമാനവും വൈകിയാണ് സ്റ്റേഷനുകളിലെത്തുന്നത്. ഇത് പരിശോധന സമയം നഷ്ടമാകുന്നതിന് കാരണമാകുന്നു. അവസാന നിമിഷം എത്തുന്നവര്‍ ട്രെയിന്‍ പുറപ്പെടുമെന്ന ഭീതിയില്‍ ആരോഗ്യ പരിശോധനയ്ക്ക് വിമസതിക്കുന്നതായും റെയില്‍വേ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്‌സ്പ്രസിനുള്ള 20 യാത്രക്കാരെ പരിശോധന നടത്താതെയാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. അവസാനസമയം എത്തിയ ഇവര്‍ സുരക്ഷാജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ട്രെയിനില്‍ പ്രവേശിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്തു നിന്നു യാത്രക്കാര്‍ പരിശോധന ഒഴിവാക്കി ട്രെയിനില്‍ കയറിയത് ഗരുതരവീഴ്യാണെന്നാണ് നിഗമനം. ഇനിയും ആനൂകൂല്യം തുടര്‍ന്ന് അനുവദിക്കേണ്ടതില്ലെന്ന് റെയില്‍വേ അധികൃതരുടെ തീരുമാനം. തിരപവന്തപുരം ഡിവിഷന്റെ കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പേ സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.

ട്രെയിനിന് ഉള്ളിലും പരിശോധന കര്‍ശനമാക്കും. സ്‌റ്റേഷനില്‍ നിന്നു കയറിയ ശേഷം മുഖാവരണം ഒഴിവാക്കുന്നതും കൂട്ടംകൂടി ഇരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാന്‍ ആര്‍.പി.എഫ് ട്രെയിനിനുള്ളില്‍ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കിയത് തിരുവനന്തപുരം ഡിവിഷനില്‍ ആണെങ്കിലും മറ്റും ഡിവിഷനുകളിലേക്കും നടപടി വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ റെയില്‍വേയുടെ ആകെ ട്രെയിനുകളുടെ എണ്ണത്തില്‍ രണ്ടു ശതമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends