Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐ.എസ്. പിന്തുണയുള്ള ഭീകരസംഘടനകള്‍ മെറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നത് യു.എ.ഇ. വഴിയെന്ന് എന്‍.ഐ.എ

14 JULY 2020 06:51 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

നയതന്ത്രബാഗിലെ സ്വര്‍ണക്കടത്തിനായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണു യു.എ.ഇയില്‍ സ്വര്‍ണമെത്തിയതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. ഇതിനു പിന്നില്‍ ഐ.എസ്, അല്‍ക്വയ്ദ ബന്ധമുള്ളവരുണ്ടെന്നാണു സൂചന. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ വൈകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. വിദേശകാര്യ മന്ത്രാലയവും ഇതിനായി ഇടപെടും.

കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സരിത്തിനെ ചോദ്യം ചെയ്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ സരിത്തില്‍നിന്നു ലഭിച്ചെന്നാണ് അറിയുന്നത്. നയതന്ത്രബാഗിലേക്കു സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. ഐ.എസ്. പിന്തുണയുള്ള ഭീകരസംഘടനകള്‍ മെറ്റല്‍ കറന്‍സി എന്ന നിലയില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നുവെന്ന് ആദ്യം എന്‍.ഐ.എയ്ക്ക് വിവരം നല്‍കിയത് അമേരിക്കന്‍ ഏജന്‍സിയായ എഫ്.ബി.ഐയും ഫ്രഞ്ച് പോലീസുമാണ്.

നയതന്ത്രബാഗിലൂടെ എത്തിയ സ്വര്‍ണത്തിന് പിന്നില്‍ ഇത്തരം സംഘനകളുടെ പങ്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഹവാലാ പണം ഇന്ത്യയിലേക്ക് കടത്താന്‍ തടസം നേരിടുന്ന സാഹചര്യത്തിലാണ് ഭീകരസംഘടനകള്‍ ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്. നേരത്തെ തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം കപ്പല്‍മാര്‍ഗമോ വിമാനമാര്‍ഗമോ സിംഗപ്പൂരിലോ ബാങ്കോക്കിലോ എത്തിച്ച് അവിടെനിന്നു തായ്ലന്‍ഡ് അതിര്‍ത്തി കടന്ന് മ്യാന്മാര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ഈ മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതോടെയാണ് യു.എ.ഇ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായത്.

രണ്ടുവര്‍ഷം മുമ്പ് ഇതു സംബന്ധിച്ച വിവരങ്ങള്‍ റോ, എന്‍.ഐ.എയ്ക്കു നല്‍കിയിരുന്നു. എഫ്.ബി.ഐ. കൈമാറിയ വിവരങ്ങളനുസരിച്ച് ഒരു ദിവസം ഏകദേശം 700 കിലോ വരെ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്നത്. ആഫ്രിക്കന്‍ സ്വര്‍ണമാണ് യു.എ.ഇ വഴി ഇന്ത്യയില്‍ എത്തുന്നതെന്നും മധ്യേഷ്യയില്‍നിന്നു പ്രവര്‍ത്തനം മാറ്റിയ ഐ.എസിന്റെയും അല്‍ക്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുടെയും നേതൃത്വത്തിലാണു കടത്തെന്നും എഫ്.ബി.ഐ. ചൂണ്ടിക്കാട്ടിയിരുന്നു.

2016-ല്‍ ആണ് ആഫ്രിക്കയിലെ സ്വര്‍ണ ഖനനം ഭീകര ബന്ധമുള്ളവരുടെ കൈകളില്‍ എത്തുന്നത്. ആഫ്രിക്കന്‍ സ്വര്‍ണഖനികളെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ ഐ.എസാണ്. പ്രാദേശിക ഗുണ്ടകളുടെ നേതൃത്വത്തിലുള്ള അനധികൃത സ്വര്‍ണഖനികളെ നിയന്ത്രിക്കുന്നതും ഐ.എസുമായി ബന്ധമുള്ളവരാണ്. നാട്ടുകാര്‍ ശേഖരിച്ച് ശുദ്ധീകരിക്കുന്ന സ്വര്‍ണവും ഭീകര സംഘടനകള്‍ വാങ്ങുന്നു.

ബുര്‍ഖിനോഫാസ,കോംഗോ, സോമാലിയ, സുഡാന്‍, ടാന്‍സാനിയ,ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന സ്വര്‍ണം നികുതിവെട്ടിക്കുന്നതിനായി അയല്‍രാജ്യമായ ടോംഗോ വഴി യു.എ.ഇ, സൗദി, സ്വിറ്റ്സര്‍ലന്‍ഡ്, ടര്‍ക്കി എന്നിവിടങ്ങളിലേക്കാണ് ആദ്യം കടത്തുന്നത്. ഇറക്കുമതി ചട്ടങ്ങളില്‍ ഈ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇളവുകള്‍ മുതലെടുത്താണിത്.

2200-ഓളം ഖനികളുള്ള ബുര്‍ഖിനോഫാസയില്‍ മാത്രം പ്രതിവര്‍ഷം 3.4 കോടിയുടെ ഖനനം നടക്കുന്നുണ്ട്. ഈ സ്വര്‍ണം യു.എ.ഇയിലോ സൗദിയിലോ എത്തിച്ച് ശുദ്ധീകരിച്ചാണ് വിവിധ രൂപത്തില്‍ ഇന്ത്യയിലേക്കു കടത്തുന്നത്. ബുര്‍ക്കിനോഫാസ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ മലയാളികളും ജോലിചെയ്യുന്നുണ്ട്.

ഐ.എസ്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിക്കുന്നത് ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴിയാണെന്ന് എഫ്.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രികരിച്ചും കടത്ത് നടക്കുന്നുവെന്നാണ് അറിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (29 minutes ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (34 minutes ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (42 minutes ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (53 minutes ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (1 hour ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (1 hour ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (2 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (4 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (4 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (4 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (5 hours ago)

Malayali Vartha Recommends