Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബാസൂത്രണം പിന്തുടരാത്ത മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്

13 APRIL 2015 05:12 PM IST
മലയാളി വാര്‍ത്ത.

വിവാദങ്ങളുടെ തോഴനായ ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനകളുമായി വാര്‍ത്തകളില്‍ നിറയുന്നു. സര്‍ക്കാരിന്റെ കുടുംബാസൂത്രണ നിയമം പിന്തുടരാത്ത മുസ്ലിം ജനതയുടെ വോട്ടവകാശം റദ്ദാക്കണമെന്നായിരുന്നു സാക്ഷിയുടെ പുതിയ പരാമര്‍ശം. വന്ധ്യംകരണ ശസ്ത്രക്രീയകള്‍ക്ക് ഹിന്ദുക്കള്‍ എപ്പോഴും തയ്യാറാകുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ ഇത് നിരാകരിക്കുന്നു. ഇത് ശരിയല്ലെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.
ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബാസൂത്രണം കൊണ്ടുവന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ ഇത് പിന്തുടരുന്നില്ല. ഇത് ശരിയല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. സ്വാതന്ത്രം ലഭിക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ 30 കോടിയായിരുന്നു. എന്നാലിപ്പോള്‍ ഇത് 130 കോടിയായി വര്‍ധിച്ചിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുവിന് നാലുകുട്ടികളുണ്ടായാല്‍ അതിനെതിരെ തര്‍ക്കങ്ങളുയരും എന്നാല്‍ ഒരു മുസ്ലിം യുവാവ് നാല് സ്ത്രീകളെ വിവാഹം ചെയ്ത് നാല്‍പ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ ആരും പ്രതിഷേധമുയര്‍ത്തില്ല. ഇതുകൊണ്ടുതന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു പൊതു നിയമം ആവശ്യമാണ്. ഇത് ആരെങ്കിലും ലംഘിച്ചാല്‍ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends