Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഏറ്റവും ഫലപ്രദമായ' കൊവിഡ് വാക്സിൻ റെഡിയായി എന്ന് ജോൺസൺ ആൻ്റ് ജോൺസൺ... 1000 പേര്‍ക്ക് നൽകാനൊരുങ്ങി കമ്പനി..

31 JULY 2020 05:02 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം തുടരുന്നതിനിടെ അമേരിക്കയുൾപ്പെടെയുള്ള പല രാജ്യങ്ങളും കൊവിഡിനെതിരായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്ന് ഇന്‍ഡ്യന്‍ കൗൺസില്‍ ഫോർ മെഡിക്കല്‍ റിസർച്ച് നിർമിക്കുന്ന കൊവിഡിനെതിരായ തദ്ദേശീയമായ വാക്സിനായ കൊവാക്സിന്‍ എത്രയും വേഗം പുറത്തുറങ്ങുമെന്നാണ് റിപ്പോർട്ടുകൾ

കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വൻവിജയമാണെന്ന റിപ്പോര്‍ട്ടിനു പിന്നാലെ കൊവിഡ് പരീക്ഷണ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻ്റ് ജോൺസൺ. കൊവിഡ്-19നെതെിരെ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഫലപ്രദമായ വാക്സിനാണ് തങ്ങളുടേതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുക്കേണ്ടി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ ഒരു ഡോസ് മാത്രം കുത്തിവെച്ചാൽ മതിയെന്നും കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൻ്റെ ഫലത്തിൽ പറയുന്നുണ്ട്.

കമ്പനി വികസിപ്പിച്ച പരീക്ഷണ വാക്സിൻ ആറു കുരങ്ങുകളിലാണ് കുത്തിവെച്ചത്. ഇതിനു ശേഷം ഇവയെ കൊവിഡ്-19 ബാധയേൽക്കാൻ അനുവദിച്ചെങ്കിലും അഞ്ച് കുരങ്ങുകളിലും രോഗമുണ്ടായില്ല. വാക്സിൻ കുത്തിവെച്ച ആറു കുരങ്ങുകളിലും യാതൊരു വിധ ശ്വാസകോശ രോഗങ്ങളും ഉണ്ടായില്ലെന്നും ജോൺസൺ ആൻ്റ് ജോൺസൺ വ്യക്തമാക്കി. നേച്ചര്‍ മാസികയിലാണ് വാക്സിൻ പരീക്ഷണത്തിൻ്റെ ഫലം പ്രസിദ്ധീകരിച്ചത്. വാക്സിൻ ലഭിച്ച കുരങ്ങുകളിൽ കൊവിഡിനെതിരെ പ്രതിരോധശേഷിയുണ്ടായെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

കൊവിഡിനെതിരെ ഒറ്റ ഡോസ് വാക്സിനിൽ തന്നെ മനുഷ്യര്‍ക്ക് പ്രതിരോധശേഷി നേടാനാകുമെന്ന് ആത്മവിശ്വാസം നല്‍കുന്നതാണ് വാക്സിൻ പരീക്ഷണഫലമെന്ന് ജോൺസൺ ആൻ്റ് ജോൺസൺ ചീഫ് സയൻ്റിഫിക് ഓഫീസര്‍ ഡോ. പോള്‍ വ്യക്തമാക്കി. വാക്സിൻ്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ ബെൽജിയത്തിലും യുഎസിലുമായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

18 വയസ്സിനും 55 വയസിനും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം പേരിലായിരിക്കും പരീക്ഷണം നടതതുക. ഇതിനു പുറമെ 65 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കും വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ നല്‍കും. ഗവേഷണവുമായി മുന്നോട്ടു പോകാനും വൻതോതിൽ ഉത്പാദനം തുടങ്ങാനും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

യുഎസ് സര്‍ക്കാര്‍ വാക്സിൻ ഗവേഷണത്തിനായി കമ്പനിയ്ക്ക് 45.6 കോടി ഡോളറിൻ്റെ സാമ്പത്തിക സഹായമാണ് നല്‍കുന്നത്. ജൂലൈ മാസത്തിൽ ഒന്നാം ഘട്ട വാക്സിൻ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബറോടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം നടത്താനാണ് ജോൺസൺ ആൻ്റ് ജോൺസൺ പദ്ധതിയിടുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (54 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends