Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് 300 ഭീകരര്‍ തക്കം പാത്തിരിക്കുന്നു..കൊവിഡ് ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്.നമ്മുടെ ആഘോഷങ്ങളുടെ നിറം കെടുത്താൻ കശ്മീരിലേക്ക് വലിയ സംഘം ഭീകരര്‍ നുഴഞ്ഞു കയറുവാന്‍ തക്കം പാത്തിരിക്കുകന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകുന്ന മുന്നറിയിപ്പ്

31 JULY 2020 06:47 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്.നമ്മുടെ ആഘോഷങ്ങളുടെ നിറം കെടുത്താൻ കശ്മീരിലേക്ക് വലിയ സംഘം ഭീകരര്‍ നുഴഞ്ഞു കയറുവാന്‍ തക്കം പാത്തിരിക്കുകന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകുന്ന മുന്നറിയിപ്പ്

ഭീകരരെ പരിശീലനം നൽകി അയക്കുന്നത് പാകിസ്ഥാനാണ് .. പാക്ക് പരിശീലനം കിട്ടിയ 327 ഭീകരര്‍ നിയന്ത്രണരേഖയുടെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറുന്നതിന് തക്കം പാത്തിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല 27ലധികം ലോഞ്ച് പാഡുകളും അതിര്‍ത്തിയിൽ ഭീകരര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കൃത്യമായ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. .

നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ നുഴഞ്ഞുകയറാനായി ഭീകരർ സജ്ജരായതായിട്ടാണ് റിപ്പോർട്ട്.. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സധ്യതയും മുന്നിൽ കാണുന്നുണ്ട്

നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനി‍‍ർത്തൽ കരാർ ലംഘനം നടത്തി വരികയാണ്. പൂഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച പാകിസ്ഥാന്റെ പക്ഷത്തു നിന്നും കടുത്ത വെടിവയ്പ്പും മോര്‍ട്ടാർ ഷെല്ലാക്രമണവും നടന്നിരുന്നു. തുടര്‍ച്ചയായ എട്ടുദിവസമാണ് പാക്ക് പക്ഷത്തു നിന്നും വെടിവെയ്പ്പ് ഉണ്ടാകുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരാഴ്ചയിൽ 20ലധികം വെടിനിര്‍ത്തൽ കരാര്‍ ലംഘനം പാക് പക്ഷത്തു നിന്നും ഉണ്ടകുന്നുണ്ടെന്നാണ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭീകരരെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം ഉപയോഗിക്കുന്നു.

ഈ വർഷം തുടക്കം മുതൽ കശ്മീരിൽ ചില പ്രധാന കമാൻഡർമാരും ഒരു ഡസനോളം ഭീകരരും ചേര്‍ന്ന് ഇന്ത്യൻ സുരക്ഷാ സേനയെ വധിച്ചിരുന്നു. 150ലധികം ഭീകരര്‍ കശ്മീർ താഴ്‌വരയിൽ സജീവമാണെന്നും അതിൽ 35 മുതൽ 40 ഭീകരരും വടക്കൻ ജില്ലകളിലാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (49 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends