Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആത്മനിര്‍ഭര്‍ ഭാരതിന് ലോഗോ ഡിസൈന്‍ ചെയ്യാം; സര്‍ക്കാരില്‍നിന്ന് 25,000 രൂപ ക്യാഷ് പ്രൈസ് ആയി ലഭിക്കാന്‍ ഒരു അവസരം

01 AUGUST 2020 07:11 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 25,000 രൂപ സമ്മാനം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിക്കായി തികച്ചും വ്യത്യസ്തമായ ലോഗോ തയാറാക്കുന്നവർക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

2020 മെയ് 12 നാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. MyGov.in വെബ്‌സൈറ്റിലൂടെയാണ് ' ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ലോഗോ ഡിസൈന്‍' മത്സരത്തില്‍ പങ്കെടുക്കേണ്ടത്. സര്‍ഗ്ഗാത്മകവും നൂതനവുമായ ലോഗോ ആണ് മത്സരത്തില്‍ പരിഗണിക്കുക. 2020 ഓഗസ്റ്റ് 5 രാത്രി 11:45 വരെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഓരോ എന്‍ട്രിക്കുമൊപ്പം ലോഗോയെക്കുറിച്ചുള്ള ഹ്രസ്വമായ വിശദീകരണം നല്‍കണം.

എന്‍ട്രികള്‍ www.mygov.in ന്റെ ക്രിയേറ്റീവ് വിഭാഗം വഴി സമര്‍പ്പിക്കേണ്ടതാണ്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകുകയുള്ളൂ. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. എന്‍ട്രികള്‍ സൗജന്യമായി സമര്‍പ്പിക്കാവുന്നതാണ്.
ലോഗോ രൂപകല്‍പ്പന നിങ്ങളുടെ സ്വന്തവും യഥാര്‍ത്ഥവുമായിരിക്കണം. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം, ഇന്റലെക്ച്വല്‍ പ്രൊപ്പേര്‍ട്ടി അവകാശം എന്നിവ ലംഘിച്ചുള്ളതായിരിക്കരുത്.
അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ മുമ്ബ് പ്രസിദ്ധീകരിച്ചതാകരുത്. പ്രകോപനപരമോ ആക്ഷേപകരമോ അനുചിതമായതോ ആയ ഉള്ളടക്കങ്ങള്‍ അടങ്ങിയ ലോഗോകള്‍ പരിഗണിക്കില്ല.
പകര്‍പ്പവകാശം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാകും.
പങ്കെടുക്കുന്നയാള്‍ My.Gov പ്രൊഫൈല്‍ കൃത്യമാണെന്നും കൂടുതല്‍ ആശയവിനിമയത്തിനായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.

പേര്, ഏറ്റവും പുതിയ ഫോട്ടോ, രാജ്യം, പൂര്‍ണ്ണമായ തപാല്‍ വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തണം. അപൂര്‍ണ്ണമായ പ്രൊഫൈലുകളുള്ള എന്‍ട്രികള്‍ പരിഗണിക്കില്ല.
വിജയിയെ ഇമെയില്‍ വഴിയോ അല്ലെങ്കില്‍ My.Gov ബ്ലോഗ് പേജിലൂടെയോ പ്രഖ്യാപിക്കും. വിജയിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ 3 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഇമെയില്‍ മറുപടി നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റൊരു വിജയിയെ തിരഞ്ഞെടുക്കുന്നതായിരിക്കും.
അയക്കേണ്ട വിധം
ലോഗോ ജെ.പി.ഇ.ജി, പി.എന്‍.ജി അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ മാത്രം സമര്‍പ്പിക്കുക.
കളര്‍ ലോഗോ ആയിരിക്കണം.
ലോഗോയുടെ വലുപ്പം പോര്‍ട്രെയ്റ്റിലോ ലാന്‍ഡ്സ്‌കേപ്പിലോ 5സെമി. * 5സെമി. മുതല്‍ 60സെമി. * 60സെമി. വരെ ആയിരിക്കണം.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കണം ലോഗോ രൂപകല്‍പ്പന ചെയ്യേണ്ടത്.
മത്സരത്തിലെ വിജയി ഓപ്പണ്‍ ഫയല്‍ ഫോര്‍മാറ്റില്‍ (ഇപിഎസ് / സിഡിആര്‍ / പിഎസ്ഡി) ഡിസൈന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ ഡിസൈനുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പങ്കെടുക്കുന്നവര്‍ ഉറപ്പാക്കണം.
എല്ലാ ഫോണ്ടുകളിലും ഉപയോഗിക്കാനാകണം.
ഉയര്‍ന്ന റെസലൂഷന്‍ ഉണ്ടായിരിക്കണം. (കുറഞ്ഞത് 300 പിക്‌സലുകള്‍)
ലോഗോയില്‍ വാട്ടര്‍മാര്‍ക്കുകള്‍ നല്‍കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends