Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

പഞ്ചാബ് വ്യാജമദ്യ ദുരന്തം... ഇതുവരെ 62 പേരാണ് സംസ്ഥാനത്ത് മരിച്ചത്; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

01 AUGUST 2020 09:37 PM IST
മലയാളി വാര്‍ത്ത

പഞ്ചാബില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് ഇനിയും മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 62 പേരാണ് സംസ്ഥാനത്ത് മരിച്ച് വീണത്. താന്‍ ടരണ്‍ ജില്ലയില്‍ 23 മരണം കൂടി രേഖപ്പെടുത്തി. ഇന്നലെ രാത്രി വരെ 19 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ടരണില്‍ മാത്രം 42 പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ കഴിഞ്ഞ ദിവസം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, താന്‍ ടരണ്‍ ജില്ലകളിലായിട്ടായിരുന്നു വ്യാജ മദ്യ ദുരന്തമുണ്ടായത്.

താന്‍ തരണിലെ സദറിലും നഗര മേഖലകളിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കുല്‍വന്ത് സിംഗ് പറഞ്ഞു. അമൃത്സറില്‍ 11 പേരാണ് മരിച്ചത്. ഗുര്‍ദാസ്പൂരിലെ ബട്ടാലയില്‍ ഒമ്ബതും പേര്‍ മരിച്ചു. ഇത് ബുധനാഴ്ച്ച രാത്രിക്ക് ശേഷമുള്ള കണക്കുകളാണ്. അതേസമയം ദുരന്തത്തിന് ഇരയായവരില്‍ പലരും മൊഴി രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല. ഇവരെ ആരൊക്കെയോ തടയുന്നുണ്ടെന്നാണ് സൂചന. മരിച്ചവരുടെ കുടുംബാംഗങ്ങളും ഇതുവരെ മരണം സ്ഥിരീകരിക്കാനോ ആര്‍ക്കുമെതിരെ മൊഴി കൊടുക്കാനോ തയ്യാറായിട്ടില്ല.
വ്യാജ മദ്യദുരന്തത്തില്‍ ആര്‍ക്കെതിരെയും നടപടി വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കുടുംബങ്ങളും. അതുകൊണ്ട് ഇവരാരും മൊഴി നല്‍കാന്‍ എത്തുന്നില്ല. പോസ്റ്റുമോര്‍ട്ടം പോലും ചിലര്‍ക്ക് നടത്താന്‍ സാധിച്ചിട്ടില്ലെന്ന് പഞ്ചാബ് പോലീസ് പറയുന്നു. അതേസമയം ചില കുടുംബങ്ങള്‍ തങ്ങളുടെ ബന്ധുക്കള്‍ വ്യാജ മദ്യം കഴിച്ചിട്ടാണ് മരിച്ചതെന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് ഗുര്‍ദാസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഇഷ്ഫഖ് പറഞ്ഞു. ഇവര്‍ പറയുന്നത് തങ്ങളുടെ ബന്ധുക്കള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ്.
കൊല്ലപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ മൃതദേഹം പോലീസിനെ അറിയിക്കുക പോലും ചെയ്യാതെ അടക്കം ചെയ്തിട്ടുണ്ട്. ഇതെല്ലാം കേസിനെ ഇല്ലാതാക്കുന്നതാണ്. 10 പേരെ പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസവും പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ തന്നെയായിരുന്നു പല മൃതദേഹങ്ങളും അടക്കം ചെയ്തത്. നാല് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (3 minutes ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (38 minutes ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (51 minutes ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (1 hour ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (3 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (3 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (3 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

മറുപടിയുമായി പിണറായി വിജയൻ  (4 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (4 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (5 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (5 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (5 hours ago)

Malayali Vartha Recommends