Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ കാര്യമായ കുറവ്, മാളുകള്‍ നാളെ മുതല്‍; ഒരുദിവസത്തെ കോവിഡ് മരണം തമിഴ്‌നാട്ടില്‍ 100 കടന്നു

04 AUGUST 2020 06:28 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ കാര്യമായ കുറവ്. കോവിഡ് പോസിറ്റീവായവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളിലെ മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ എന്നിവ നാളെ മുതല്‍ തുറക്കും. എന്നാല്‍, തിയറ്ററുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. സംസ്ഥാനത്ത് 8968 പേര്‍ കൂടി ഇന്നലെ പോസിറ്റീവ് ആയി. 266 പേര്‍ മരിച്ചു.

മുംബൈ കോര്‍പറേഷന്‍ പരിധിയില്‍ ആഴ്ചയില്‍ എല്ലാ ദിവസവും റോഡുകളുടെ ഇരുവശത്തുമുള്ള കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഓരോ വശത്തെയും കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറന്നിരുന്നത്. മുംബൈ കോര്‍പറേഷന്‍ പരിധിയില്‍ 70 ശതമാനത്തോളം കോവിഡ് കെയര്‍ സെന്ററുകളും ഒഴിവാക്കുന്നു. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ഞായറാഴ്ച രാത്രി കോവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ (78) ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍. പ്രമേഹമുള്ളതിനാല്‍ 10 ദിവസത്തോളം ആശുപത്രിയില്‍ തുടരേണ്ടി വന്നേക്കാം. മകള്‍ ബി.വൈ പത്മാവതിയും ഇവിടെ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലെ 6 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ഗവര്‍ണര്‍ വാജുഭായ് വാലയുടെ പരിശോധനാ ഫലം നെഗറ്റീവ്. കര്‍ണാടകയില്‍ 4752പേര്‍ കൂടി പോസിറ്റീവ്. മരണം 98. പ്രതിദിന കോവിഡ് കൂടിയതിനെത്തുടര്‍ന്ന് റാപ്പിഡ് ആന്റിജന്‍ പരിശോധന വ്യാപകമാക്കി. ബെംഗളൂരുവില്‍ എല്ലാ വീടുകളിലുമെത്തി പരിശോധന നടത്തും.

തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച കാര്‍ത്തി ചിദംബരം എംപിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമായതിനാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. കോവിഡ് ബാധിച്ചു രാജ്ഭവനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ ആരോഗ്യനില തൃപ്തികരം. ഡിഎംകെ ജനപ്രതിനിധികളായ എസ്.രാമലിംഗം എംപി (മയിലാടുതുറൈ), എം.രാമചന്ദ്രന്‍ എംഎല്‍എ (തഞ്ചാവൂര്‍ ഒരത്തനാട്) എന്നിവര്‍ക്കും കോവിഡ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ ഇതാദ്യമായി ഒറ്റദിന കോവിഡ് മരണം 100 കടന്നു. 109 പേരാണ് ഇന്നലെ മരിച്ചത്. 5609 പേര്‍ പോസിറ്റീവ്. രോഗ മുക്തരായവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 5800 പേര്‍ ആശുപത്രി വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends