Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

പി.എസ്. ശ്രീധരൻ പിള്ളയ്ക്കു കോവിഡ് എന്ന് പ്രചാരണം; പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിസോറം രാജ്ഭവന്‍

06 AUGUST 2020 06:46 PM IST
മലയാളി വാര്‍ത്ത

മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തള്ളി മിസോറം രാജ്ഭവന്‍. പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിസോറം രാജ്ഭവന്‍ വ്യക്തമാക്കി. പ്രചാരണത്തിനെതിരെ മിസോറം രാജ്ഭവൻ സെക്രട്ടറി ലാൽതോങ്മോയ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി.

ഈ വാർത്ത നൂറുശതമാനം കളവും വസ്തുതകൾക്കു നിരക്കാത്തതുമാണ്. ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം ഗവർണർക്ക് ഒരവസരത്തിലും വൈദ്യസഹായം തേടേണ്ടിവന്നിട്ടില്ലെന്നും മിസോറം രാജ്ഭവൻ അറിയിച്ചു. ഇത്തരം വ്യാജവാർത്തകൾ ദുരുദ്ദേശ്യപരവും ദൗർഭാഗ്യകരവുമാണ്. ഏതോ കുത്സിത ശക്തികളാണു നീക്കത്തിനു പിന്നിലെന്ന് സംശയിക്കണം. ഈ വ്യാജവാർത്ത ആരും വിശ്വസിക്കരുതെന്നും മിസോറം രാജ്ഭവന്‍ അറിയിച്ചു.

പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളില്‍ വന്ന പ്രചാരണം. കരൾ സംബന്ധമായ അസുഖം ഉള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നുമായിരുന്നു പ്രചാരണം. ‘കാവി മണ്ണ്’ എന്ന ഗ്രൂപ്പിലാണ് വാർത്ത വന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെ കമന്റുകളിൽ മോശം പരാമർശങ്ങളുള്ളതായും പരാതിയിൽ പറ‍ഞ്ഞു.

വ്യാജസന്ദേശം കണ്ട് സുഹൃത്തുക്കളും മറ്റും ആശങ്കയോടെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്കിയതായും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (9 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (32 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (43 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends