Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നേപ്പാളിലും ഉത്തരേന്ത്യയിലും ഭൂകമ്പം: കേരളത്തില്‍ തുടര്‍ചനലങ്ങള്‍

25 APRIL 2015 12:16 PM IST
മലയാളി വാര്‍ത്ത.

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹി, ബിഹാറിന്റെ തലസ്ഥാനമായ പാട്‌ന, ഉത്തര്‍പ്രദേശിലെ ലക്‌നൗ എന്നിവിടങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്.

20 സെക്കന്റ് നീണ്ടുനിന്ന ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി, പട്‌ന, ലക്‌നൗ, കൊല്‍ക്കത്ത, ജയ്പ്പൂര്‍, ചണ്ഢീഗഡ്‌, തുടങ്ങിയ നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ കെട്ടിടങ്ങളില്‍ ചെറിയ ചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടി. ഇവിടെ ഇപ്പോഴും ജനങ്ങള്‍ പരിഭ്രാന്ത്രിയിലാണ്‌.  യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് 7.4 രേഖപ്പെടുത്തിയത്.

രാവിലെ 11.40 നാണ് നേപ്പാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ഭൂകമ്പമുണ്ടായത്. കാഠ്മണ്ഡുവിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റാഞ്ചി, ഗുവഹാത്തി, കൊല്‍ക്കത്ത ഉള്‍പ്പെടെ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു.

11:50 നായിരുന്നു കൊച്ചിയില്‍ ഭൂചലനമനുഭപ്പെട്ടത്. നേരിയ ചലനമായിരുന്നു ഇത്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ മാത്രമാണ് ഇതനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു. ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി. തുടര്‍ ചലനങ്ങളുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഭൂചലനത്തെ തുടര്‍ന്നു ഡല്‍ഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിവിധ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. പാക്കിസ്ഥാനിലും ഭൂചലനമനുഭവപ്പെട്ടു.

വലിയ കെട്ടിടങ്ങിളില്‍ ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഭീതി മാറാത്ത ജനങ്ങള്‍ കെട്ടിടങ്ങളിലേയ്ക്കു തിരികെ കയറാന്‍ വിസമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends