Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

അവനുവേണ്ടത് നല്ല തുടക്കമാണ്; കുട്ടിക്കാലം മുതല്‍ എനിക്ക് സഞ്ജുവിനെ അറിയാം' ഗംഭീറിന് മറുപടിയുമായി തരൂര്‍

24 SEPTEMBER 2020 05:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, മികച്ച യുവ ബാറ്റ്‌സ്മാനും സഞ്ജു സാംസണ്‍ ആണെന്ന ഗൗതം ഗംഭീറിന്‍റെ ട്വീറ്റിനെ പിന്തുണച്ച്‌ ശശിതരൂര്‍ എംപി. സഞ്ജുവിനെ കുറിച്ച്‌ പറയുന്ന ഗംഭീറിന്‍റെ ട്വീറ്റ് പോസ്റ്റ് ചെയ്തായിരുന്നു തരൂരിന്‍റെ പ്രതികരണം.

'എനിക്ക് തര്‍ക്കമില്ല ഗംഭീര്‍, കുട്ടിക്കാലം മുതല്‍ എനിക്ക് സഞ്ജുവിനെ അറിയാം. 14ാം വയസ്സില്‍ അവനോട് ഞാന്‍ നീ അടുത്ത ധോണിയാവുമെന്ന് പറഞ്ഞിരുന്നു. അതിനുള്ള കഴിവും ആത്മവിശ്വാസവും അവനുണ്ട്. അവനുവേണ്ടത് നല്ല തുടക്കമാണ് - എന്ന് തരൂർ കുറിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 32 പന്തില്‍ 74 റണ്‍സ് സഞ്ജു അടിച്ചെടുത്തതിന് പിന്നാലെയാണ് സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് ഗംഭീർ രംഗത്തെത്തിയത്. മറ്റെല്ലാവരും സഞ്ജുവിനെ കൈനീട്ടി സ്വീകരിക്കുമ്ബോള്‍ ഇന്ത്യന്‍ ടീമില്‍ മാത്രം സ്ഥാനം ലഭിക്കാത്തത് വിചിത്രമാണെന്ന് ഗംഭീര്‍ പ്രതികരിച്ചിരുന്നു. സഞ്ജുവിന് വേണ്ടി മുന്‍പും ഗംഭീര്‍ പ്രതികരിച്ചിരുന്നു.

തിരുവനന്തപുരത്തി​െന്‍റ സ്വന്തം സഞ്​ജുവി​െന്‍റ വിസ്​മയ ഇന്നിങ്​സായിരുന്നു അത്​. തനിക്കെന്ത്​ ചെയ്യാനാകുമെന്ന്​ രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോര്‍ത്ത്​ അഭിമാനിക്കുന്നു എന്നായിരുന്നു സചിന്‍ തെണ്ടുല്‍ക്കറുടെ അഭിനന്ദന ട്വീറ്റ്​ ചൂണ്ടിക്കാട്ടി നേരത്തേ തരൂര്‍ പ്രതികരിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (5 minutes ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (3 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (4 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (4 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (4 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (5 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (5 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (5 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (5 hours ago)

Malayali Vartha Recommends