Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം മാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ല

25 JUNE 2013 01:59 AM IST
മലയാളി വാര്‍ത്ത.

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

മതംമാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ലെന്ന്‌ മദ്രാസ്‌ ഹൈക്കോടതി. ക്രിസ്‌റ്റിയന്‍ നാടാര്‍ വിഭാഗത്തില്‍ നിന്ന്‌ ഇസ്ലാം മതത്തിലേക്ക്‌ മതം മാറിയ യുവതിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. മതം മാറി നേരത്തെ ലഭിച്ചിരുന്ന സംവരണം ലഭിക്കുന്നതിനാണ്‌ യുവതി കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ജസ്‌റ്റിസ്‌ ആര്‍ രവി സുബ്രഹ്മണ്യമാണ്‌ വിധി പുറപ്പെടുവിച്ചത്‌. മതം മാറിയ ഒരാള്‍ക്ക്‌ സാമുദായിക പരിഗണനക്ക്‌ അര്‍ഹതയില്ലെന്നും ജനനത്തിലൂടെയാണ്‌ ഒരാളുടെ പിന്നാക്കാവസ്ഥ നിര്‍ണയിക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ഒരു ഹിന്ദു, ജാതി അംഗീകരിക്കാത്ത ക്രിസ്തു മതത്തിലേക്കോ അതുപോലുള്ള മറ്റു മതങ്ങളിലേക്കോ മതം മാറിയാല്‍ ആ വ്യക്തിയുടെ ജാതി നഷ്ടപ്പെടുന്നതായി കണക്കാക്കണമെന്ന് സുപ്രീംകോടതി  വിധിയുള്ളതായും കോടതി വ്യക്തമാക്കി.

പിന്നാക്ക വിഭാഗമായ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ ജനിച്ച യാസ്മിന്‍ പിന്നീട് ഇസ്‌ലാമിലേക്ക് മതംമാറി ആ സമുദായത്തിലുള്ള ഒരാളെ വിവാഹം കഴിച്ചു. കഴിഞ്ഞവര്‍ഷം തമിഴ്‌നാട് സംസ്ഥാനസര്‍ക്കാറില്‍ ഗ്രൂപ്പ് നാലില്‍പ്പെട്ട ഒരു തസ്തികയിലേക്കുള്ള യാസ്മിന്റെ അപേക്ഷ 30 വയസ്സ് കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതര്‍ തള്ളിക്കളഞ്ഞു. മതം മാറിയതിനാല്‍ സംവരണം ലഭ്യമല്ലാത്ത മറ്റ് വിഭാഗക്കാരിയായി മാത്രമേ യാസ്മിനെ പരിഗണിക്കാനാവുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, തനിക്ക് ഇസ്‌ലാമിനവകാശപ്പെട്ട പിന്നാക്ക സമുദായ പദവി അനുവദിക്കണമെന്നും പിന്നാക്കസമുദായക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയായ 35 വയസ്സ് തനിക്കും ബാധകമാക്കണമെന്നും യാസ്മിന്‍ വാദിച്ചു. ഈ വാദം ബന്ധപ്പെട്ട അധികൃതര്‍ തള്ളിക്കളഞ്ഞതിനെതിരെയാണ് യാസ്മിന്‍ കോടതിയിലെത്തിയത്. യാസ്മിന്റെ പരാതി തള്ളിക്കളഞ്ഞ കോടതി യാസ്മിന്‍ പിന്നാക്ക സമുദായത്തില്‍പ്പെടുന്നില്ലെന്ന അധികൃതരുടെ നിരീക്ഷണം ശരിവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (53 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends