Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

പിറന്നാള്‍ ദിനം ആഘോഷമാക്കിയില്ല... യുവാവ് പിറന്നാള്‍ ദിവസം അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പിച്ചു

27 SEPTEMBER 2020 07:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധയെ തുടര്‍ന്ന് ആഘോഷങ്ങള്‍ കുറച്ചിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവിടെ ആഘോഷം കുറച്ചതിന് പിറന്നാള്‍ ദിവസം അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പിച്ചിരിക്കുകയാണ് ബന്ധുവായ യുവാവ്. മഹാരാഷ്ട്രയിലെ നിഗ്ദിയിലാണ് സംഭവം. രാജു കെരപ്പ ഗെയ്ക്‌വാദ് തന്റെ മകളുടെ ജന്മദിനം ഇത്തവണ ചെറിയ രീതിയില്‍ ആഘോഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിപുലമായ ആഘോഷം പ്രതീക്ഷിച്ച ബന്ധുക്കളിലൊരാള്‍ പിറന്നാള്‍ ആഘോഷിച്ച ബാലികയെയും അവളുടെ അമ്മയെയും കുത്തിപ്പരിക്കേല്‍പിച്ചു.

സംഭവത്തില്‍ സന്തോഷ് പ്രദീപ് ഗെയ്ക്‌വാദ് (40) എന്നയാള്‍ പൊലീസിന്റെ പിടിയിലായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെയും മകളും അപകടനില തരണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'പരാതിക്കാരനും പ്രതിയും ബന്ധുക്കളാണ്. സാധാരണയായി രാജുവും കുടുംബവും ജനമദിനം വലിയ ആഘോഷമായാണ് കൊണ്ടാടാറുള്ളത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിപാടി ലളിതമാക്കി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ് കുപിതനായ സന്തോഷ് നിരന്തരം പരാതിപ്പെടുന്നുണ്ടായിരുന്നു. ബിരിയാണി തയാറാക്കാത്തിനെ ചൊല്ലിയും ഇയാള്‍ കലഹിച്ചു' നിഗിഡി എസ്.ഐ വര്‍ഷ റാണി ഗാട്ടെ പറഞ്ഞു.
'തുടര്‍ന്ന് കുട്ടിയുടെ ജനമദിനം എല്ലാ വര്‍ഷത്തെയും പോലെ എന്താണ് ആഘോഷിക്കാത്തതെന്ന് ചോദിച്ച് ഇയാള്‍ രാജുവിന്റെ വീട്ടിലെത്തി കലഹിച്ചു. എന്നാല്‍ രാജുവും കുടുംബവും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല.
തുടര്‍ന്ന് കുപിതനായ പ്രതി പരാതിക്കാരന്റെ ഭാര്യയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി. അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മകളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. കൈ, വിരലുകള്‍, കാല്‍പാദം എന്നിവിടങ്ങളില്‍ ഇരുവര്‍ക്കും ഒന്നില്‍ കൂടുതല്‍ മുറിവുകളുണ്ട്' വര്‍ഷറാണി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (9 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (23 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (33 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (45 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (56 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (11 hours ago)

Malayali Vartha Recommends